കാണ്ടാമൃഗത്തെ തലകീഴാക്കി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന ചിത്രം; എന്തുകൊണ്ടെന്ന് വിശദമാക്കി പഠന റിപ്പോർട്ട്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണ്ടാമൃഗത്തെ തലകീഴാക്കി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന ചിത്രം; എന്തുകൊണ്ടെന്ന് വിശദമാക്കി പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 06:53 pm IST
Facebook
Twitter
WhatsAppTelegram

വിൻഡ്‌ഹോക്ക്: കാണ്ടാമൃഗത്തെ തലകീഴാക്കി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന ചിത്രം കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. മൃഗത്തെ തലകീഴായി കെട്ടിത്തൂക്കി കടത്തിക്കൊണ്ടു പോകുന്നു എന്ന തരത്തിൽ വ്യാപക വിമർശനമായിരുന്നു സൈബർ ലോകത്ത് ഉയർന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇതെന്ന് വിശദമാക്കിയ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.

ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളാണ് കാണ്ടാമൃഗങ്ങൾ. ഇവയെ വേട്ടയാടുന്നതിൽ നിന്നും രക്ഷപെടുത്തുന്നതിനായാണ് മൃഗസംരക്ഷകർ ഇങ്ങനെ ചെയ്തത്. തലകീഴായി തൂക്കി വിമാനമാർഗ്ഗം മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുയാണ് പതിവ്. ചിത്രം അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും കാണ്ടാമൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് ഇത്തരത്തിൽ തലകീഴായുള്ള ലിഫ്റ്റിങ് എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ഇവയെ വലിയ ട്രക്കുകളിൽ കയറ്റിയായിരുന്നു മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ചില വിദൂര സ്ഥലങ്ങളിൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. അതിനാലാണ് വിമാനമാർഗ്ഗമുള്ള പുതിയ രീതി പരീക്ഷിച്ചത്. സ്‌ട്രെച്ചറിൽ കിടത്തി ട്രക്കുകളിൽ കൊണ്ടുപോകുന്നതിനേക്കാൾ വളരെ എളുപ്പമുള്ള മാർഗ്ഗമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിമാനമാർഗം മറ്റൊരിടത്തേയ്‌ക്ക് മാറ്റുന്നതിന് മുൻപ് അനസ്‌തേഷ്യ നൽകുകയും വായ മൂടിക്കെട്ടുകയും ചെയ്യും.

തലകീഴായി കിടത്തുന്നത് കാണ്ടാമൃഗത്തിന് ദോഷമാണെന്ന തരത്തിലും പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ പഠനം നടത്താൻ നമീബിയൻ സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ലിഫ്റ്റിംഗ് കാണ്ടാമൃഗങ്ങൾക്ക് ഒട്ടും തന്നെ ദോഷകരമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തലകീഴായി കിടക്കുമ്പോൾ കാണ്ടാമൃഗത്തിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കും. ഇത് ഇവയുടെ രക്തയോട്ടം സുഗമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തലകീഴായ സ്ഥാനം നട്ടെല്ല് വലിച്ചുനീട്ടാൻ സഹായിക്കുന്നു കൂടാതെ ഇത് വായുമാർഗങ്ങൾ തുറക്കാൻ സഹായിക്കുന്നു. നമീബിയ, ദക്ഷിണാഫ്രിക്ക, കെനിയ, സിംബാബ്‌വെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത്. എന്നാലിപ്പോൾ ‌ഇവിടെയുള്ളവയും വംശനാശ ഭീഷണി നേരിടുകയാണ്. അതിനാലാണ് വേട്ടയാടലിൽ നിന്നും കാണ്ടാമൃഗങ്ങളെ രക്ഷിക്കാനായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

Tags: rhinos
Share
Tweet
SendShare

More News from this section

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies