2022-ൽ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടില്ല; 45 വർഷത്തിനിടെ അസമിൽ ഇത് ആദ്യം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022-ൽ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടില്ല; 45 വർഷത്തിനിടെ അസമിൽ ഇത് ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 09:28 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: വംശനാശഭീഷണി നേരിടുന്നവയാണ് കാണ്ടാമൃ​ഗങ്ങൾ. അവയുടെ കട്ടിയുള്ള തോലിനും കൊമ്പിനും വേണ്ടി അസമിൽ വലിയ തരത്തിൽ വേട്ട ന‌ടക്കുന്നുണ്ട്. എന്നാൽ, 2022-ൽ അസമിൽ ഒരു കാണ്ടാമൃ​ഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് കാണ്ടാമൃ​ഗം വേട്ടയാടപ്പെടാത്തത്. കാസിരംഗ, മനസ്, ഒറാങ് ദേശീയ ഉദ്യാനങ്ങൾ, പോബിതോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ കാണ്ടാമൃ​ഗങ്ങൾ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

2000 നും 2021 നും ഇടയിൽ അസമിൽ 191 കാണ്ടാമൃഗങ്ങളെ വേട്ടയാടി. 2020 ലും 2021ലും രണ്ട് കാണ്ടാമൃഗങ്ങൾ വീതമാണ് കൊല്ലപ്പെട്ടത്. 2022-ന് മുമ്പ് 1977-ലാണ് ഒരു കാണ്ടാമൃ​ഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022-ൽ ഒരു വേട്ട പോലും നടക്കാത്തതിന് പ്രധാന കാരണം സംസ്ഥാനത്തെ വനം-പോലീസ് വകുപ്പുകളുടെ ആത്മാർത്ഥയും യോജിപ്പുമാണെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. 2021 മെയ് മാസത്തിൽ ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റപ്പോൾ, കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ ശക്തമായ  നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും പോലീസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ ജിപി സിംഗ് പറഞ്ഞു.

2021 ജൂണിൽ ജിപി സിംഗ് തലവനായി കൊണ്ട് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ എം.കെ യാദവ ഉൾപ്പെടെ 22 മുതിർന്ന പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ ​ഗ്രൂപ്പിലുള്ളത്. വേട്ടയാടൽ ഉൾപ്പെടെയുള്ള വന്യജീവികൾക്കെതിരായ കടന്നു കയറ്റങ്ങളും അക്രമങ്ങളും നേരിടാൻ വനം, പോലീസ് വകുപ്പുകൾ നേരത്തെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു. എന്നാൽ വേട്ടക്കാർക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിനായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

 

Tags: Assamrhinos
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies