അസമിൽ നിന്നെത്തിയ അതിഥികളെ സ്വീകരിച്ച് യോഗി; മൃഗശാലയിലെ കാണ്ടാമൃഗങ്ങളെ തലോടിയും പഴങ്ങൾ നൽകിയും യുപി മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ നിന്നെത്തിയ അതിഥികളെ സ്വീകരിച്ച് യോഗി; മൃഗശാലയിലെ കാണ്ടാമൃഗങ്ങളെ തലോടിയും പഴങ്ങൾ നൽകിയും യുപി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഗോരഖ്പൂരിലെ മൃശാലയിൽ സന്ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമിൽ നിന്നും പുതുതായി എത്തിയ കാണ്ടാമൃഗങ്ങളെ കാണാനാണ് അദ്ദേഹം ഷഹീദ് അഷ്ഫാക്കുല്ല ഖാൻ മൃഗശാലയിൽ എത്തിയത്.

16-ാം തീയതിയാണ് ഹർ, ഗൗരി എന്ന് പേരുള്ള രണ്ട് കാണ്ടാമൃഗങ്ങളെ അസമിൽ നിന്നും യുപിയിലെ മൃഗശാലയിൽ എത്തിച്ചത്.  മുഖ്യമന്ത്രി എത്തി നിമിഷങ്ങൾക്കകം അവ യോഗിയുടെ അടുത്തേക്ക് വരികയും തുടർന്ന് അദ്ദേഹം മൃഗങ്ങൾക്ക് പഴം നൽകുകയും ചെയ്തു. പച്ച ഇലകൾ നൽകി ഇരു മൃഗങ്ങളേയും തലോടിയ ശേഷമാണ് യോഗി അവിടെ നിന്നും മടങ്ങിയത്. 15 മിനിറ്റോളം അദ്ദേഹം മൃഗങ്ങൾക്കൊപ്പം ചെലവഴിച്ചു.

കാൺപൂരിനും ലക്‌നൗവിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ മൃഗശാലയാണ് ഗോരഖ്പൂരിലുള്ള ഷഹീദ് അഷ്ഫാക്കുല്ല ഖാൻ മൃഗശാല. കക്കോരി സംഭവത്തിന് നേതൃത്വം നൽകിയ നേതാവ് അഷ്ഫാക്കുല്ല ഖാന്റെ ഓർമ്മയ്‌ക്ക് വേണ്ടിയാണ് മൃഗശാലയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. വിനോദ സഞ്ചാരികളെ പ്രത്യേകം ആകർഷിക്കുന്ന സജ്ജീകരണങ്ങൾ മൃഗശാലയിൽ ഒരുക്കുമെന്ന് ഉദ്ഘാടന വേളയിൽ തന്നെ യോഗി അറിയിച്ചുരുന്നു.

Tags: yogi adithyanathrhinosup cm
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies