നയാ പൈസ ചെലവില്ലാതെ ഇടതൂർന്ന മുടി..! പൊട്ടലും കൊഴിച്ചിലും ഏഴയലത്ത് വരില്ല; ദാ ഈ ഒരൊറ്റ ഐറ്റം പരീക്ഷിച്ച് നോക്കൂ..
കഞ്ഞിവെള്ളം ചർമത്തിനും മുടിക്കും നൽകുന്ന ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അരി കഴുകിയ വെള്ളത്തിനും ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലോ? ചെെനയിലെയും ജപ്പാനിലെയും ആളുകൾ മുടി വളരാനും നര ...