കഞ്ഞിവെള്ളം വെറുതെ കളയല്ലേ..; ഭാരം കുറയ്ക്കാൻ ഇങ്ങനെ കുടിച്ചോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഞ്ഞിവെള്ളം വെറുതെ കളയല്ലേ..; ഭാരം കുറയ്‌ക്കാൻ ഇങ്ങനെ കുടിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:50 pm IST
FacebookTwitterWhatsAppTelegram

പഴങ്കഞ്ഞിയും, കഞ്ഞിവെള്ളവുമൊക്കെ കുടിച്ച് കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. പഴമക്കാരുടെ ആരോഗ്യ രഹസ്യവും ഇതു തന്നെയായിരുന്നു. എന്നാൽ ഇന്ന് ചോറ് വാർത്ത ശേഷം ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കി കളയാറാണ് പതിവ്. പകരം എനർജി ഡ്രിങ്കുകൾ നാം ദിവസവും കുടിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം എനർജി ഡ്രിങ്കുകൾ ഒഴിവാക്കി വെറുതെ കളയുന്ന കഞ്ഞിവെള്ളം തന്നെ കുടിച്ച് ആരോഗ്യം വർദ്ധിപ്പിക്കാം..

വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയുടെ കലവറയാണ് കഞ്ഞിവെള്ളം. ദിവസവും ഒരുഗ്ലാസ് കഞ്ഞിവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിക്കുന്നത് അമിത ഭാരം നിയന്ത്രിച്ച് നിർത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കഞ്ഞിവെള്ളത്തിൽ കുറഞ്ഞ കലോറിയാണുള്ളത്. അതിനാൽ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ് കഞ്ഞിവെള്ളം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് നിയന്ത്രിച്ച് പോഷകഘടകങ്ങൾ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനും ശരീരത്തിൽ ജലാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്. വിശപ്പിനെ നിയന്ത്രിക്കുന്നതിനാൽ ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സാധിക്കുന്നു. കഞ്ഞിവെള്ളത്തിൽ അൽപം മോര് ഒഴിച്ച് ഉപ്പ് ചേർത്ത് കുടിക്കുന്നത് ഒരു ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.

Tags: Rice waterSUBbenefit
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies