കഞ്ഞിവെള്ളം പറമ്പിൽ കളയാൻ വരട്ടെ; മുഖകാന്തിക്കും മുടിവളർച്ചയ്ക്കും അത്യുത്തമം; പരീക്ഷിച്ച് ഫലമറിയൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കഞ്ഞിവെള്ളം പറമ്പിൽ കളയാൻ വരട്ടെ; മുഖകാന്തിക്കും മുടിവളർച്ചയ്‌ക്കും അത്യുത്തമം; പരീക്ഷിച്ച് ഫലമറിയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മാർ​ഗങ്ങൾ അന്വേഷിക്കുന്നവരാണോ..? എങ്കിൽ നിങ്ങൾക്കിത് ഉപകാരപ്രദം. സ്ത്രീകൾ എപ്പോഴും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും മാർ​ഗങ്ങൾ അന്വേഷിക്കാറുണ്ട്. കൂടുതൽ പേരും അതിന് ആശ്രയിക്കാറുള്ളത് സമൂഹമാദ്ധ്യമങ്ങളെയാണ്. അതിൽ കാണിക്കുന്ന പല ടിപ്സുകളും വീട്ടിൽ പരീക്ഷിച്ച് നോക്കുന്നവരുമുണ്ട്. കടലമാവും, കാപ്പിപൊടിയും, തക്കാളിയും, ഐസ് ക്യൂബുമൊക്കെ അത്തരത്തിൽ ഒരുപാട് പേർ പരീക്ഷിച്ച് ഏറെ ശ്രദ്ധേയമായി ബ്യൂട്ടു ടിപ്പ്സുകളാണ്.

സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാരും സൗന്ദര്യ വർദ്ധിത ഉത്പന്നങ്ങൾ പരീക്ഷിക്കാറുണ്ട്. പല തരത്തിലുള്ള ക്രീമുകളുടെയും ഫെയ്സ് വാഷുകളുടെയും ദോഷവശങ്ങൾ മനസിലാക്കികൊണ്ട് അവ ഉപേക്ഷിച്ച് പഴമയിലേക്ക് പോകുന്നവരാണ് ഇന്നത്തെ തലമുറ. മുഖത്തിന് തിളക്കം വരുത്തുന്നതിനും കറുത്ത പാടുകൾ മാറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം.

ഒരുപാട് പേർ കഞ്ഞിവെള്ളത്തിന്റെ ഉപയോ​ഗങ്ങളെ കുറിച്ച് പങ്കുവച്ചിട്ടുണ്ടെങ്കിലും കഞ്ഞിവെള്ളത്തിലെ പ്രത്യേകതരം മണവും കൊഴുപ്പും നമുക്ക് ഉപയോ​ഗിക്കാൻ മടിയാണ്. എന്നാൽ ഒരുപാട് ​ഗുണങ്ങളാണ് നമ്മൾ മുറ്റത്ത് കളയുന്ന കഞ്ഞിവെള്ളത്തിലുള്ളത്. ശരീരത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ മാറ്റുന്നതിനും മുഖകാന്തിക്കും അത്യുത്തമമാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളത്തിനകത്ത് പല തരത്തിലുള്ള ഫൈറ്റോ കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് തേയ്‌ക്കുന്നത് മുഖം തിളങ്ങുന്നതിനും മുഖത്തുള്ള കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു അകറ്റാനും കഞ്ഞിവെള്ളം നല്ലതാണ്.

മുടി പൊട്ടുന്നത് തടയുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു. എത്ര അളവിൽ കഞ്ഞിവെള്ളം എടുക്കുന്നുവോ അത്രയും അളവിൽ വെള്ളവുമായി ചേർക്കണം. ഇത് തലയോട്ടിൽ തേച്ചുകൊടുത്ത ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. രണ്ട് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളവും ഇത്തരത്തിൽ ഉപയോ​ഗിക്കാവുന്നതാണ്. പുളിച്ച കഞ്ഞിവെള്ളം താരൻ പോകാൻ ഉത്തമമാണ്.

Tags: hairRice waterBEATY
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies