Richa Chadha - Janam TV
Friday, November 7 2025

Richa Chadha

റിച്ച ഛദ്ദയെ പിന്തുണച്ച മാമാഎർത്തിന് കിട്ടിയത് എട്ടിന്റെ പണി; ബഹിഷ്‌കരണ ആഹ്വാനം ശക്തമായതോടെ ക്ഷമ ചോദിച്ച് കമ്പനി; ഇന്ത്യൻ ആർമിയെ വാനോളം പുകഴ്‌ത്തി ട്വീറ്റ്

ന്യൂഡൽഹി: നടി റിച്ച ഛദ്ദയുടെ വിവാദ ട്വീറ്റിനെ പിന്തുണച്ച ബ്യൂട്ടി പ്രൊഡക്ട് കമ്പനിയും ക്ഷമാപണവുമായി രംഗത്ത്. ബോളിവുഡ് താരം നടത്തിയ ഗാൽവൻ പരാമർശത്തിനെ പിന്തുണച്ചത് വിവാദമായതോടെയാണ് മാമാഎർത്ത് ...

അക്ഷയ് കുമാറിനേക്കാൾ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെ; ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടിയെ പിന്തുണച്ച് പ്രകാശ് രാജ്; അക്ഷയ് കുമാറിന് വിമർശനം- Prakash Raj, Akshay Kumar, Richa Chadha

ഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ അനുകൂലിച്ച് നടൻ പ്രകാശ് രാജ്. റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമർശത്തെ അപലപിച്ച അക്ഷയ് കുമാറിനെ പ്രകാശ് ...

‘ഇന്ത്യൻ സൈന്യത്തിനെതിരെ കോൺഗ്രസ്‘: സൈന്യത്തെ അധിക്ഷേപിച്ച റിച്ച ഛദ്ദക്ക് പിന്തുണ- Congress Supports Richa Chadha

മുംബൈ: ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടി റിച്ച ഛദ്ദയെ പിന്തുണച്ച് കോൺഗ്രസ്. റിച്ചയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും കോൺഗ്രസ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡന്റുമായ ...

സൈന്യത്തെ അപമാനിച്ച റിച്ച ഛദ്ദയെ ന്യായീകരിച്ച് ട്വീറ്റ്; മാമ എർത്തിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം- Boycott Campaign against Mama Earth Products

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ ന്യായീകരിച്ച സൗന്ദര്യ വർദ്ധക ഉൽപ്പന്ന നിർമാതാക്കളായ മാമ എർത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനം. റിച്ചയുടെ ട്വീറ്റിനെ, ...

ഒരിക്കലും സൈന്യത്തെ അപമാനിക്കരുത്; നാം നിലനിൽക്കുന്നത് തന്നെ അവരുളളത് കൊണ്ടാണ്: ഗാൽവനിലെ സൈന്യത്തെ അവഹേളിച്ച റിച്ച ഛദ്ദയ്‌ക്ക് അക്ഷയ് കുമാറിന്റെ മറുപടി

മുംബൈ: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചുകൊണ്ടുള്ള നടി റിച്ച ഛദ്ദയുടെ പരാമർശത്തെ അപലപിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സൈനികർ ഉള്ളതുകൊണ്ടാണ് ...

ഗാൽവനിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച സംഭവം; നടി റിച്ച ഛദ്ദയ്‌ക്കെതിരെ പരാതി നൽകി സംവിധായകൻ അശോക് പണ്ഡിറ്റ്-Ashok Pandit files complaint against Richa Chadha

മുംബൈ: ചൈനയുമായുള്ള സംഘർഷത്തിനിടെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയ്‌ക്കെതിരെ പോലീസിൽ പരാതി. സംവിധായകൻ അശോക് പണ്ഡിറ്റാണ് മുംബൈ പോലീസിൽ പരാതി നൽകിയത്. ...

ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് നടി റിച്ച ഛദ്ദ ; പ്രതിഷേധം ഇരമ്പിയതോടെ മാപ്പ് പറഞ്ഞ് നടി -Richa Chadha apologises for her tweet mocking Indian Army

ന്യൂഡൽഹി: ഗാൽവൻ താഴ്വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. ആരെയും വേദനിപ്പിക്കുകയല്ല ലക്ഷ്യമെന്നും മനപൂർവ്വം സംഭവിച്ചതല്ലെന്നും നടി വിശദീകരിച്ചു. ...