‘ഇന്ത്യൻ സൈന്യത്തിനെതിരെ കോൺഗ്രസ്‘: സൈന്യത്തെ അധിക്ഷേപിച്ച റിച്ച ഛദ്ദക്ക് പിന്തുണ- Congress Supports Richa Chadha
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യൻ സൈന്യത്തിനെതിരെ കോൺഗ്രസ്‘: സൈന്യത്തെ അധിക്ഷേപിച്ച റിച്ച ഛദ്ദക്ക് പിന്തുണ- Congress Supports Richa Chadha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 08:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടി റിച്ച ഛദ്ദയെ പിന്തുണച്ച് കോൺഗ്രസ്. റിച്ചയ്‌ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും കോൺഗ്രസ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡന്റുമായ നഗ്മ. റിച്ചയുടെ കമന്റ് സൈന്യത്തെ അപമാനിക്കുന്നതായിരുന്നില്ല. മറിച്ച്, ബിജെപിയെ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ രഷ്‌ട്രീയ പ്രസ്താവന നടത്തിയ ജനറലിനുള്ള മറുപടിയായിരുന്നു എന്ന അശോക് കുമാർ സിംഗ് എന്നയാളുടെ ട്വീറ്റിനെ അനുകൂലിച്ചാണ് നഗ്മ രംഗത്ത് വന്നത്. താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് എന്നായിരുന്നു നഗ്മയുടെ പ്രതികരണം.

സൈന്യത്തിനെതിരായ പരാമർശത്തിൽ റിച്ച ഛദ്ദ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ഇതിന് ശേഷവും അവരുടെ പരാമർശത്തെ അനുകൂലിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വരുന്നത് എന്തിനാണെന്നായിരുന്നു ബിജെപിയുടെ ചോദ്യം.

പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ സൈന്യം സജ്ജമാണെന്നും ഉന്നത ഉത്തരവിനായി കാക്കുകയാണെന്നുമുള്ള നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു റിച്ച ഛദ്ദയുടെ അവഹേളന ട്വീറ്റ്. ‘ഗാൽവൻ ഹായ് എന്ന് പറയുന്നു‘ എന്നായിരുന്നു ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ട്വീറ്റിന് റിച്ച നൽകിയ മറുപടി. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നതോടെ അവർ ക്ഷാമപണം നടത്തുകയായിരുന്നു.

Tags: CongressIndian ArmyGalwanNagmaRicha Chadha
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies