തീ പിടിച്ച കാറിൽ നിന്ന് ഋഷഭ് പന്തിനെ ജീവിതത്തിലേയ്ക്ക് എത്തിച്ചവർ : സ്നേഹോപഹാരമായി സ്കൂട്ടറുകൾ സമ്മാനിച്ച് താരം
2022 ഡിസംബർ 30, ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ ദിവസം . പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ...






