വാഹനം ഓടിച്ചത് ഋഷഭ് പന്ത് തന്നെ ; ഉറങ്ങിപ്പോയെന്ന് ഡോക്ടർമാർക്ക് നൽകിയ മറുപടി ; തലയ്ക്ക് ക്ഷതം; കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനം ഓടിച്ചത് ഋഷഭ് പന്ത് തന്നെ ; ഉറങ്ങിപ്പോയെന്ന് ഡോക്ടർമാർക്ക് നൽകിയ മറുപടി ; തലയ്‌ക്ക് ക്ഷതം; കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രി. അപകടം നടന്നയുടനെ എത്തിയ പോലീസ് പന്തിനേയും ഡ്രൈവറേയും സക്ഷം ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്നാണ് മാക്‌സിലേയ്‌ക്ക് മാറ്റിയതെന്നും പോലീസ് സൂപ്രണ്ട് ദേഹാത് സ്വപ്‌ന കിഷോർ പറഞ്ഞു.

വാഹനം ഋഷഭ് പന്താണ് ഓടിച്ചിരുന്നതെന്നാണ് ആദ്യവിശദീകരണം. പുലർച്ചെ ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. പന്ത് ഡോക്ടർമാരോടും പോലീസിനോടും വിവരങ്ങൾ നേരിട്ട് ധരിപ്പിച്ച തായാണ് ഡോ. അശിഷ് യാഗ്നിക് അറിയിച്ചത്.

നാർസാൻ അതിർത്തിയിൽവെച്ച് ബിഎംഡബ്ലു കാർ മീഡിയനിലേയ്‌ക്ക് ഓടിക്കയറി ഇടിച്ച് തെറിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ് തെറിച്ച വാഹനം നിമിഷ നേരം കൊണ്ട് അഗ്നിക്കിരയായെന്നും പോലീസ് മേധാവി അശോക് കുമാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ചില്ലു പൊട്ടിച്ച് പുറത്തുകടക്കാനായതാണ് ജീവാപായം ഉണ്ടാകാതിരിക്കാനുള്ള കാരണമായി പറയുന്നത്.

25 വയസ്സുകാരനായ പന്ത് റൂർക്കിയിലെ വീട്ടിലേയ്‌ക്ക് പോകും വഴിയാണ് വാഹനാപ കടമുണ്ടായത്. താരത്തിന്റെ പുറത്തും തോളിനും മുറിവേറ്റിറ്റുണ്ട്. തല ശക്തിയായി ഇടിയ്‌ക്കുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. കണങ്കാലിനേറ്റ പരിക്കാണ് കൂടുതൽ ഗൗരവമായിട്ടുള്ളതെന്നാണ് നിഗമനം.

Tags: Accidentrishab panth
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies