rishab panth - Janam TV
Saturday, November 8 2025

rishab panth

തീ പിടിച്ച കാറിൽ നിന്ന് ഋഷഭ് പന്തിനെ ജീവിതത്തിലേയ്‌ക്ക് എത്തിച്ചവർ : സ്നേഹോപഹാരമായി സ്കൂട്ടറുകൾ സമ്മാനിച്ച് താരം

2022 ഡിസംബർ 30, ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ ദിവസം . പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ...

ഈ ഗംഭീര മടങ്ങി വരവ് സമ്മാനിച്ചതിന് ; ബാറ്റിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ച് ഋഷഭ് പന്ത്

ചെന്നൈ ; ബംഗ്ലദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പെർഫോമൻസാണ് ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ച്ച വച്ചിരിക്കുന്നത് . 2022 ഡിസംബറിലെ കാറപകടത്തിൽ ഗുരുതര പരുക്കേറ്റശേഷം ആദ്യമായി ...

തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും അക്‌സർ പട്ടേലും

ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും അക്‌സർ പട്ടേലും. ഇന്ന് രാവിലെയാണ് ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ...

ഋഷഭ് പന്തിനായി മഹാകാലേശ്വറിന് മുന്നിൽ താരങ്ങൾ; ബാബ മഹാകാൽ ഭസ്മ ആരതിയിലും പങ്കെടുത്തു

കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി മഹാകാലേശ്വറിന് മുന്നിൽ പ്രാർത്ഥനയൊടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, ...

വാഹനം ഓടിച്ചത് ഋഷഭ് പന്ത് തന്നെ ; ഉറങ്ങിപ്പോയെന്ന് ഡോക്ടർമാർക്ക് നൽകിയ മറുപടി ; തലയ്‌ക്ക് ക്ഷതം; കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളത്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രി. അപകടം നടന്നയുടനെ എത്തിയ പോലീസ് പന്തിനേയും ഡ്രൈവറേയും ...

ഗാബാ വീരചരിതം: ഋഷഭ് പന്ത് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ: ഐ.സി.സി റാങ്കിൽ മുന്നിലെത്തി

ദുബായ്: ഓസീസിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച പ്രകടനം നടത്തിയതോടെ ഋഷഭ് പന്തിന് മികച്ച നേട്ടം. ലോകക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റാങ്കിംഗിലേക്കാണ് പന്ത് കയറിയിരിക്കുന്നത്.ഐ.സി.സിയുടെ ടെസ്റ്റ് ...