Rishab Shetty - Janam TV

Rishab Shetty

‘ ഞാൻ മഹാരാജിന്റെ കടുത്ത ആരാധകൻ ‘ ; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഒകെ പറഞ്ഞത് ; ഏറ്റവും ഗംഭീരമാകും ഈ ചിത്രം : ഋഷഭ് ഷെട്ടി

ഛത്രപതി ശിവാജിയായി എത്താനൊരുങ്ങുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന ‘ ദി പ്രൈഡ് ഓഫ് ഇന്ത്യ - ഛത്രപതി ശിവാജി ...

തീ പാറും ഫസ്റ്റ് ലുക്ക്!! ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി; ധീരയോദ്ധാവിന്റെ ഇതിഹാസ ഗാഥ വെള്ളിത്തിരയിലേക്ക്

ഛത്രപതി ശിവാജിയായി എത്താനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ശിവാജിയായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ...

ശ്രീരാമവിഗ്രഹം ചേർത്ത് പിടിച്ച് : ആഞ്ജനേയനായി ഋഷഭ് ഷെട്ടി , ജയ് ഹനുമാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രശാന്ത് വർമ്മയുടെ ഈ വർഷമാദ്യം പുറത്തിറങ്ങിയ ജയ് ഹനുമാൻ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായിരുന്നു . 300 കോടിയിലധികമായിരുന്നു ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ. ...

ഹനുമാനായി ഋഷഭ് ഷെട്ടി ; 300 കോടി കളക്ഷൻ നേടിയ ജയ് ഹനുമാൻ പാർട്ട് 2 വരുന്നു

ദേശീയ അവാർഡ് ജേതാവായ നടൻ ഋഷഭ് ഷെട്ടി ഇപ്പോൾ 'കാന്താര ചാപ്റ്റർ 1'ൻ്റെ തിരക്കിലാണ്. ഇപ്പോഴിതാ 'ജയ് ഹനുമാൻ പാർട്ട് 2'ൽ ഋഷഭ് അഭിനയിക്കുമെന്നാണ് സൂചന. ജയ് ...

അമ്മയുടെ തിരുസന്നിധിയിൽ ഒരുമിച്ചെത്തി പ്രിയതാരങ്ങൾ : മൂകാംബിക ക്ഷേത്രദർശനം നടത്തി ജയസൂര്യയും , ഋഷഭ് ഷെട്ടിയും

വിജയദശമി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഒരുമിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയും , കന്നഡ താരം ഋഷഭ് ഷെട്ടിയും . താരങ്ങൾ ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ ...

സംസ്കാരത്തെക്കുറിച്ച് അറിയാത്തവരാണ് ഷോകളിൽ ഇരുന്ന് ദൈവാരാധനയെ പരിഹസിക്കുന്നത് ; ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് സഹിക്കാൻ പറ്റില്ല : ഋഷഭ് ഷെട്ടി

കാന്താരയിലൂടെ രാജ്യവ്യാപകമായി പ്രശംസ നേടിയ കന്നഡ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് ഋഷഭ് ഷെട്ടി . തന്റെ സംസ്ക്കാരത്തെയും, വിശ്വാസങ്ങളെയും എന്നും അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു . കാന്താരയിലൂടെ ...

‘ ജന്മനാടും , യക്ഷഗാനവും അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട് ‘ ; കാന്താരയുടെ ഓരോ ഷോട്ടിലും ദൈവിക സ്പർശം ഞങ്ങൾ അറിഞ്ഞു ; ഋഷഭ് ഷെട്ടി

ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് ഋഷഭ് ഷെട്ടിയുടെ കാന്താര . ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ...

‘ ഈ ഉത്സവകാലം സമൃദ്ധിയും സന്തോഷവും നൽകട്ടെ ‘ ; മലയാളികൾക്ക് ഓണാശംസയുമായി ഋഷഭ് ഷെട്ടിയും , ഭാര്യയും

തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ ...

ഞെട്ടാൻ തയ്യാറായിക്കോളൂ…; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാജിക്; കാന്താര 2- ൽ കളരിപ്പയറ്റുമായി ഋഷഭ് ഷെട്ടി

കാന്താരയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഞെട്ടാൻ പ്രേക്ഷകർ തയ്യാറായിക്കോളൂ. ചിത്രത്തിനായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാ​ഗത്തിന്റെ നാലാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് ...

ബോളിവുഡ് സിനിമകൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു ; എന്റെ രാജ്യത്തെ കുറിച്ച് ലോകത്തോട് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് ; ഋഷഭ് ഷെട്ടി

കാന്താരയിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ഋഷഭ് ഷെട്ടി . ചിത്രത്തിലെ മാസ്മരിക പ്രകടത്തിന് ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. പ്രമോദ് ഷെട്ടിയെ നായകനാക്കി ഋഷഭ് ഷെട്ടി ...

തുളസിത്തറയ്‌ക്ക് മുന്നിൽ വന്ദിച്ച് , കുങ്കുമം തൊട്ട് രാഖി കെട്ടി ഋഷഭ് ഷെട്ടിയുടെ മക്കൾ ; ഭാരതീയ പൈതൃകം പകർന്ന് നൽകിയ പിതാവിന് അഭിനന്ദനം

ദേശീയ അവാർഡിന്റെ സന്തോഷത്തിലാണ് കാന്താര താരം ഋഷഭ് ഷെട്ടി . ഏറെ ആഗ്രഹിച്ചിരുന്ന പുരസ്ക്കാരം തന്നെ ആവേശത്തിലാക്കിയെന്നാണ് അദ്ദേഹം അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്. വരലക്ഷ്മി ഉത്സവത്തിനൊപ്പം ...

“മമ്മൂട്ടി സർ ഇതിഹാസമാണ്, ആ മഹാന‌ടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല”: പ്രതികരിച്ച് ഋഷഭ് ഷെട്ടി

മുംബൈ: മമ്മൂട്ടിയെ പോലെ ഒരു മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് കന്നട താരം ഋഷഭ് ഷെട്ടി. മമ്മൂട്ടി ഇതിഹാസമാണെന്നും ദേശീയ പുരസ്കാരങ്ങൾ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത് വരെ ...

കാന്താരയുടെ വിജയത്തിനായി മഹാഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയ ഋഷഭ് ഷെട്ടി ; പിന്നാലെ അവാർഡിന്റെ പൊൻ തിളക്കം

കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി ഏവർക്കും പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി . കാന്താര എന്ന സിനിമ ഹിറ്റാകും മുന്‍പ് കന്നട ഫിലിം ...

എന്റെ മകൾ ഐശ്വര്യമുള്ള ലക്ഷ്മി ദേവിയെ പോലെ : അവാർഡ് കിട്ടിയത് വരലക്ഷ്മി ഉത്സവത്തിനൊപ്പം ആയതിനാൽ ഏറെ സന്തോഷം : ഋഷഭ് ഷെട്ടി

മാസ്മരിക പ്രകടനത്തിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച കാന്താര ചിത്രത്തിനായി തനിക്ക ലഭിച്ച ദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി. തനിക്കൊപ്പം ...

37 വർഷങ്ങൾക്ക് ശേഷം കന്നട മണ്ണിലേയ്‌ക്ക് ദേശീയ അവാർഡ് : അഭിമാനമായി ഋഷഭ് ഷെട്ടി ; പൊൻ തിളക്കത്തിൽ കാന്താര

ദേശീയ അവാർഡ് തിളക്കത്തിലൂടെ കന്നട സിനിമയുടെ അഭിമാനമായിരിക്കുകയാണ് ഋഷഭ് ഷെട്ടി . പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു കന്നഡ സിനിമാ നടന് ദേശീയ അവാർഡ് ലഭിക്കുന്നത് . 1987 ...

കഴിഞ്ഞ തവണ അല്ലു അർജുൻ തൂക്കി; ഇത്തവണ മമ്മൂട്ടിക്കോ? മത്സരം 2 നടന്മാരുമായി

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാര പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് രാജ്യം. ഇക്കുറി പരി​ഗണിച്ചിരിക്കുന്നത് 2022ലെ ചിത്രങ്ങളാണ്. ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ...

ദേശീയ പതാകയെ സല്യൂട്ട് ചെയ്ത് ഋഷഭ് ഷെട്ടി ; മക്കൾക്കൊപ്പം ത്രിവർണ്ണ പതാകയേന്തി യാഷ് ; വൈറലായി ചിത്രങ്ങൾ

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച കന്നട താരങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. കേരടി സ്കൂളിലായിരുന്നു നടൻ ഋഷഭ് ഷെട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ സ്കൂൾ ദത്തെടുത്ത് അതിൻ്റെ സ്‌കൂളിനാവശ്യമായ അടിസ്ഥാന ...

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആ കണ്ടുമുട്ടലിനെപ്പറ്റി റിഷഭ് പറയുന്നൂ…

നടൻ വിക്രവുമായി കൂടിക്കാഴ്ച നടത്തി റിഷഭ് ഷെട്ടി. ബെംഗളൂരുവിൽ വച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച. വിക്രത്തിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം റിഷഭ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിക്രവുമായുള്ള കൂടിക്കാഴ്ച ...

ആദ്യ ഭാഗത്തേക്കാൾ ഇരട്ടി വിസ്മയവുമായി കാന്താര 2 : ചിത്രത്തിന്റെ വിജയത്തിനായി മഹാഗണപതി ക്ഷേത്രത്തിൽ ഋഷഭ് ഷെട്ടിയുടെ പ്രത്യേക പൂജ

കന്നഡയില്‍ നിന്ന് എത്തിയ വിസ്‍മയ ചിത്രമാണ് കാന്താര. സംവിധായകനും നായകനും ഋഷഭ് ഷെട്ടിയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി . ...

വികസനത്തിനും, ദേശീയ സുരക്ഷയ്‌ക്കുമുള്ള അങ്ങയുടെ സമർപ്പണത്തെ മാനിക്കുന്നു ; നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഋഷഭ് ഷെട്ടി

മൂന്നാം തവണയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത് . നടനും , സംവിധായകനുമായ ഋഷഭ് ഷെട്ടിയും ...

ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല : കാന്താര ഒടിടി അവകാശം ആമസോൺ പ്രൈം വാങ്ങിയത് 125 കോടിയ്‌ക്കല്ലെന്ന് ഋഷഭ് ഷെട്ടി

ബെംഗളൂരു : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1 . ഇപ്പോഴിതാ ചിത്രത്തിൻ്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതായി സംവിധായകനും നായകനുമായ ഋഷഭ് ...

ഹരിഹരപുര ക്ഷേത്രത്തിൽ മകൾക്ക് ആദ്യക്ഷരം കുറിച്ച് ഋഷഭ് ഷെട്ടി; ചിത്രങ്ങൾ വൈറൽ

കാന്താര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും ആരാധകരെ സൃഷ്ടിച്ച ഋഷഭ് ഷെട്ടിയുടെ  വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കുടുംബ വിശേഷങ്ങളാണ് ആരാധകരുടെ ...

വജ്രദേഹി മഠത്തിൽ സന്ദർശനം നടത്തി ഋഷഭ് ഷെട്ടി; കോലയിൽ പ്രാർത്ഥനയും പൂജയും നടത്തി

ബെംഗളൂരു: മംഗലാപുരത്തെ പ്രശസ്തമായ വജ്രദേഹി മഠം സന്ദർശിച്ച് കന്നട സിനിമാ താരം ഋഷഭ് ഷെട്ടി. വജ്രദേഹി ക്ഷേത്രത്തിലെ കോലയിൽ അദ്ദേഹം പ്രാർത്ഥനകളും പ്രത്യേക പൂജയും നടത്തി. വജ്രദേഹി ...

കൃഷ്ണ ശോഭ; ജന്മാഷ്ടമി ആഘോഷമാക്കി കങ്കണ റണാവത്തും റിഷഭ് ഷെട്ടിയും; വൈറലായി ചിത്രങ്ങൾ

നാടും നഗരവും ഇന്നലെ ഉണ്ണിക്കണ്ണന്മാരായിരുന്നു. പട്ടുടുത്ത് മയിൽപ്പീലി ചൂടിയ കണ്ണന്മാരും രാധമാരുമാരുമായിരുന്നു പ്രധാന ആകർഷണം. നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചും അമ്പാടിക്കണ്ണന്മാരെ അണിയിച്ചൊരിക്കിയും ജന്മാഷ്ടമി ആഘോഷിച്ചത്.  . ...

Page 1 of 2 1 2