കാത്തിരുന്ന നിമിഷം; 18 വർഷത്തിന് ശേഷം മകന്റെ മുഖം നേരിൽകണ്ട് ഉമ്മ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ കണ്ട് ഫാത്തിമ
റിയാദ്: ഹൃദയസ്പർശിയായ കാഴ്ചയ്ക്കാണ് റിയാദിലെ ജയിൽ സാക്ഷ്യം വഹിച്ചത്. 18 വർഷങ്ങൾക്ക് ശേഷം സൗദിയിലെ ജയിലിൽ കഴിയുന്ന മകൻ അബ്ദുൾ റഹീമിനെ കാണുമ്പോൾ ഫാത്തിമയുടെ കണ്ണുകൾ കലങ്ങിയിരുന്നു. ...