സൗദിയിൽ തിളങ്ങാൻ ഭാരതത്തിന്റെ നാരീശക്തി; റിയാദിലെ ഡിഫൻസ് ഷോയിൽ പങ്കെടുക്കുന്നത് ഇന്ത്യൻ സൈന്യത്തിലെ വനിതകളുടെ സം​ഘം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സൗദിയിൽ തിളങ്ങാൻ ഭാരതത്തിന്റെ നാരീശക്തി; റിയാദിലെ ഡിഫൻസ് ഷോയിൽ പങ്കെടുക്കുന്നത് ഇന്ത്യൻ സൈന്യത്തിലെ വനിതകളുടെ സം​ഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദിയിൽ നടക്കുന്ന ലോക ഡിഫൻസ് ഷോ 2024ൽ ഭാരതത്തിൽ നിന്നുള്ള വനിതകൾ പങ്കെടുക്കും. യുദ്ധവിമാന പൈലറ്റ്, കോംബാറ്റ് എഞ്ചിനീയർ, യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിക്കുന്നവർ എന്നിങ്ങനെ മൂന്നം​ഗ പ്രതിനിധി സംഘമാണ് ഡിഫൻസ് ഷോയിൽ പങ്കെടുക്കുക. പങ്കെടുക്കുന്ന വനിതകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യോമസേനയിലെ ഭാവനാ കാന്ത്, ഇന്ത്യൻ ആർമി കേണൽ പൗങ് ഡോമിം​ഗ് , നാവികസേനയുടെ ലെഫ്. കമാൻ‍‍ഡ‍ർ അന്നു പ്രകാശ് എന്നിവരായിരിക്കുമെന്നാണ് സൂചന.

ഭാരതത്തിന്റെ നാരീശക്തി പ്രദർശിപ്പിക്കാനുള്ള വലിയൊരു അവസരമായിരിക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഡിഫൻസ് ഷോ 2024 എന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാ​ഗമായാണ് സായുധ സേനയിലെ പ്രധാന ചുമതലകൾ വഹിക്കുന്ന വനിതാ ഓഫീസർമാരുടെ പ്രതിനിധി സംഘത്തെ ഭാരതം അയച്ചത്. റിയാദിൽ ഫെബ്രുവരി നാലിന് ആരംഭിച്ച ഡിഫൻസ് ഷോ, എട്ടിനാണ് അവസാനിക്കുക.

ലോകത്തിന്റെ പ്രതിരോധ വ്യവസായ മേഖലയിൽ പങ്കാളിയാകാനും അതുസംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്‌ക്കാനും പ്രതിരോധ മേഖലയിലെ പുത്തൻ കണ്ടുപിടുത്തങ്ങളും സാധ്യതകളും ചർച്ച ചെയ്യാനുമുള്ള സവിശേഷമായ പ്ലാറ്റ്ഫോമായിരിക്കും വേൾഡ് ഡിഫൻസ് ഷോ എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

Tags: Defense ShowSaudi Arabiaindian womenriyadhWorld Defense Show 2024
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies