ഡ്രസിങ് റൂമിലെ ‘ഇ സിഗരറ്റ് വലി’ വിനയായി; രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് കനത്ത പിഴ
മുള്ളന്‍പൂര്‍: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെതിരെ ഐപിഎല്‍ അധികൃതരുടെ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ച താരത്തിന് മാച്ച് ...









