പരീക്ഷണം പാളി; പഞ്ചാബിന് മുന്നിൽ അടിപതറി രാജസ്ഥാൻ, മാനംകാത്ത് പരാഗ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരീക്ഷണം പാളി; പഞ്ചാബിന് മുന്നിൽ അടിപതറി രാജസ്ഥാൻ, മാനംകാത്ത് പരാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 09:47 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന് ബാറ്റിംഗ് തകർച്ച. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനേ കഴിഞ്ഞുള്ളു. മുൻനിര അപ്പാടെ തകർന്നടിഞ്ഞപ്പോൾ അവസാന ഓവറുകളിൽ പിടിച്ചുനിന്ന മദ്ധ്യനിര താരം റിയാൻ പരാഗിന്റെ ബാറ്റിംഗാണ് രാജസ്ഥാന്റെ മാനം കാത്തത്. 34 പന്തുകളിൽ നിന്ന് 6 ഫോറുകൾ ഉൾപ്പെടെ 48 റൺസെടുത്ത പരാഗാണ് ടോപ് സ്‌കോറർ.

പതിഞ്ഞ തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലറും രാജസ്ഥാന് നൽകിയത്. ആദ്യ ഓവർ അവസാനിക്കുന്നതിന് മുമ്പേ യശസ്വിയെ രാജസ്ഥാന് നഷ്ടമായി. സാം കറൻ താരത്തെ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും ടോമും ചേർന്നാണ് ഇന്നിംഗ്‌സ് ചലിപ്പിച്ചത്. കരിയറിൽ ആദ്യമായി ഒരു ഐപിഎൽ സീസണിൽ സഞ്ജു സാംസൺ 500 റൺസ് പിന്നിട്ട മത്സരത്തിൽ 18 റൺസുമായി കൂടാരം കയറി. മൂന്ന് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്സ്. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുൽ ചാഹറിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.

19 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 28 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 18 റൺസ് നേടിയ ഓപ്പണർ ടോം കോഹ്ലർ, 9 പന്തിൽ നിന്ന് രണ്ടു ബൗണ്ടറികൾ അടക്കം 12 റൺസ് നേടിയ ട്രെന്റ് ബോൾട്ട് എന്നിവരാണ് റോയൽസ് നിരയിൽ രണ്ടക്കം കടന്ന മറ്റുതാരങ്ങൾ. മൂന്ന് റൺസുമായി ആവേശ് ഖാൻ പുറത്താകാതെ നിന്നു. സാം കറൻ, ഹർഷൽ പട്ടേൽ, രാഹുൽ ചഹർ എന്നിവർ പഞ്ചാബിന് വേണ്ടി രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങി. അർഷ്ദീപ് സിംഗും നഥാൻ എല്ലിസും ഒരു വിക്കറ്റ് വീതം നേടി.

 

Tags: rajastan royalsriyan parag
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies