Roads - Janam TV
Tuesday, July 15 2025

Roads

തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു

തൃശൂർ: വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ ...

കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി

വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ...

കുണ്ടും കുഴിയുമുള്ള റോഡുകളിൽ ടോൾ‌ പിരിക്കാൻ നിൽക്കരുത്; ഹൈവേ ഏജൻസികളോട് നിതിൻ ​​ഗഡ്കരി

കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളിൽ ടോൾ പിരിവ് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡുകൾ നല്ല അവസ്ഥയിലല്ലെങ്കിൽ ടോൾപിരിവ് ...

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ...

രാമക്ഷേത്രത്തിൽ എളുപ്പത്തിൽ എത്താം; മൂന്ന് പുതിയ റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നു

ലക്നൗ: ലോകഭൂപടത്തിലിടം നേടിയ അയോദ്ധ്യയിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനായി അയോദ്ധ്യയിൽ മൂന്ന് റോഡുകൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ ...

തലസ്ഥാനത്തെ റോഡു പണിയെ വിമർശിച്ചു; കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് ...

പറഞ്ഞുപറഞ്ഞ് കോടതിക്ക് തന്നെ നാണം തോന്നുന്നു; ഒരു 200 കൊല്ലംകൊണ്ട് ശരിയാകുമായിരിക്കും; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരിത്തിലുള്ളത്; നടപ്പാക്കാനിരിക്കുന്നത് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികൾ: നിതിൻ ഗഡ്കരി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2024 ഓടെ ഈ സംസ്ഥാനങ്ങളിലെ റോഡുകൾ അമേരിക്കൻ ...

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; വിമർശിച്ച് ഹൈക്കോടതി

  എറണാകുളം: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. റോഡിൽ നിറയെ കുഴികളാണ്, എന്തുകൊണ്ടാണ് ഇവയൊന്നും ശരിയാക്കാത്തത്?, എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് ...