പ്രതികാരനടപടിയുമായി സർക്കാർ : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി
തിരുവനന്തപുരം ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കെ. കിഷോർ ...