റോബിൻ കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ടു; വഴിയിൽ പൂമാലയും പഴക്കുലയും നോട്ടുമാലയുമായി നാട്ടുകാരുടെ സ്വീകരണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോബിൻ കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെട്ടു; വഴിയിൽ പൂമാലയും പഴക്കുലയും നോട്ടുമാലയുമായി നാട്ടുകാരുടെ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 10:16 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് വൈകിയാണ് പുറപ്പെട്ടത്. ബസിന് തകരാറ് കണ്ടതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ കയറ്റിയതിനാൽ താമസിച്ചാണ് പുറപ്പെട്ടത്. പത്തനംതിട്ടയിലെ ഒരു സംഘം നാട്ടുകാർ വൻ സ്വീകരണമാണ് ബസിന് നൽകിയത്. പൂമാലയും പഴക്കുലയും നോട്ടുമാലകളുമായാണ് നാട്ടുകാർ ബസിനെ എതിരേറ്റത്.

കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് തമിഴ്‌നാട് എംവിഡി പിടിച്ചെടുത്ത ബസ് ഇന്നലെ വൈകിട്ടാണ് ഉടമയ്‌ക്ക് വിട്ടുനൽകിയത്. എന്നാൽ ബസ് വിട്ടുകിട്ടാനായി ഉമയായ ഗിരീഷിന് 10,000 രൂപ പിഴയൊടുക്കേണ്ടതായി വന്നു. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയതെന്നായിരുന്നു എംവിഡിയുടെ വാദം.

ഇക്കഴിഞ്ഞ 19-നാണ് നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ നേരിട്ടെത്തിയാണ് ബസ് പിടിച്ചെടുത്തത്. ബസിന്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ഓഫീസിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്‌ച്ച പിടികൂടിയ ബസ് മൂന്ന് ദിവസത്തിന് ശേഷം വിട്ടു നൽകുമെന്നും തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് പറഞ്ഞിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പതിനായിരം രൂപ പിഴ ഈടാക്കിയാണ് ഇപ്പോൾ ബസ് വിട്ടു നൽകിയിരിക്കുന്നത്.

 

Tags: robin
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies