rocket attack - Janam TV
Thursday, July 10 2025

rocket attack

അന്തം വിട്ട് ഹിസ്ബുള്ള; 24 മണിക്കൂറിനിടെ ഇസ്രായേൽ തകർത്തത് 150 കേന്ദ്രങ്ങൾ; ഒറ്റ രാത്രി നടത്തിയത് 30-ലേറെ വ്യോമാക്രമണങ്ങൾ; വിറങ്ങലിച്ച് ലെബനൻ

ലെബനനിൽ‌ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ ...

സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് വിവരം

സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

നെതന്യാഹുവിന്റെ വിജയവാർത്ത വന്നതോടെ ഗാസയിൽ നിന്നും റോക്കറ്റാക്രമണം; പലസ്തീനിലെ ഇസ്ലാമിക് ഭീകരനെ വധിച്ചതിലുള്ള പ്രതിഷേധമെന്ന് ഭീകരസംഘടന

ജെറുസലേം: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാർട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരർ. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു ...

യുദ്ധം ആർക്കും ഗുണം ചെയ്യില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ; അഫ്ഗാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാതെ പാക് സൈന്യം; കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും

കാബൂൾ: അഫ്ഗാനിസ്താന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്തൻ ശക്തമായി അപലപിക്കുന്നുവെന്ന് താലിബാൻ ...

യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

കീവ്: കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 ...

ഇറാഖിൽ റോക്കറ്റ് ആക്രമണം; അമേരിക്കൻ എംബസിയ്‌ക്ക് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചു

ബാഗ്ദാദ് : ഇറാഖിൽ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഗ്രീൻ ...