Role - Janam TV
Friday, November 7 2025

Role

നിങ്ങളൊന്നും ചെയ്യാതിരുന്നത് നന്നായി! 96-ൽ അഭിനയിക്കേണ്ടിയിരുന്നത് താനെന്ന വെളിപ്പെടുത്തൽ; ട്രോളുമായി ആരാധകർ

തമിഴിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തി പ്രേംകുമാർ സംവിധാനം ചെയ്ത 96. ഈ ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമായ ജാനുവിന് ...

ആദ്യം രാജ്യം, ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീം പരിശീലകനാകും; പ്രഖ്യാപനം ഉടൻ..! വ്യക്തമാക്കി ഐപിഎൽ ടീം ഉടമ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ...

വാട്സണെ വിട്ടെങ്കിലും ഓസ്ട്രേലിയയെ വിട്ടില്ല; മുൻ താരത്തിനായി ചൂണ്ടയിട്ട് പാകിസ്താൻ; മുൻ ഇന്ത്യൻ പരിശീലകനും പരി​ഗണനയിൽ

പാകിസ്താൻ പരിശീലകനാകാനില്ലെന്ന് ഷെയ്ൻ വാട്സൺ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ ആളെത്തേടി പാകിസ്താൻ. ദേശീയ ടീം പരിശീലകനാകാൻ മുൻ താരം ജസ്റ്റിൻ ലാം​ഗറെയാണ് പരി​ഗണിക്കുന്നത്. ഇദ്ദേഹമെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ...

തലയുടെ സർപ്രൈസ്, പുതിയ സീസണിൽ പുത്തൻ റോളിലെന്ന് വെളിപ്പെടുത്തൽ; ആരാധകർക്ക് അറ്റാക്ക്..!

മഹേന്ദ്രസിം​ഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ...

അടവുകളെല്ലാം പഠിച്ചത് ​ഗുരുവിൽ നിന്ന്..! ഫിനിഷിം​ഗ് പാഠങ്ങൾക്ക് ഇതിലും നല്ല പുസ്തകമുണ്ടോ..? ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ശിവം ദുബെ

ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ കരുത്തിലാണ് അഫ്​ഗാനെതിരെയുള്ള ആദ്യ ടി20 ഇന്ത്യ സ്വന്തമാക്കിയത്. കനത്ത മൂടൽ മഞ്ഞിലും ദുബെയുടെ ബാറ്റിലെ ചൂട് താഴ്ന്നിരുന്നില്ല എറിയാനെത്തിവരെല്ലാം ഇത് അനുഭവിച്ചു. ...

ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്ജു പ്ലേയിം​ഗ് ഇലവനിൽ ഇടംപിടിക്കുമോ? കടമ്പകളേറെ

നാളെ ആരംഭിച്ചു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ടീമിൽ ഇടംപിടിക്കോ എന്ന കാര്യത്തിൽ ആശങ്ക. പരമ്പരയ്ക്കായി താരം കഴിഞ്ഞ ​ദിവസം ദക്ഷിണാഫ്രിക്കയിൽ ...