വാട്സണെ വിട്ടെങ്കിലും ഓസ്ട്രേലിയയെ വിട്ടില്ല; മുൻ താരത്തിനായി ചൂണ്ടയിട്ട് പാകിസ്താൻ; മുൻ ഇന്ത്യൻ പരിശീലകനും പരി​ഗണനയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാട്സണെ വിട്ടെങ്കിലും ഓസ്ട്രേലിയയെ വിട്ടില്ല; മുൻ താരത്തിനായി ചൂണ്ടയിട്ട് പാകിസ്താൻ; മുൻ ഇന്ത്യൻ പരിശീലകനും പരി​ഗണനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 01:33 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ പരിശീലകനാകാനില്ലെന്ന് ഷെയ്ൻ വാട്സൺ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ ആളെത്തേടി പാകിസ്താൻ. ദേശീയ ടീം പരിശീലകനാകാൻ മുൻ താരം ജസ്റ്റിൻ ലാം​ഗറെയാണ് പരി​ഗണിക്കുന്നത്. ഇദ്ദേഹമെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ​ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റണെയും പാകിസ്താൻ നോട്ടമിടുന്നുണ്ട്. ഇവർക്കാണ് മുൻതൂക്കം

എന്നാൽ ആർ.സി.ബിയുടെ മുൻ കോച്ച് മൈക്ക് ഹെസ്സനെയും മറ്റൊരു ഓസ്ട്രേലിയക്കാരനായ മാത്യു ഹെയ്ഡനെയും ഇംഗ്ലണ്ടുകാരൻ ഓയിൻ മോർ​ഗനെയും വിൻഡീസ് മുൻ താരം ഫിൽ സിമൺസിനെയും പി.സി.ബി ബന്ധപ്പെടുന്നുണ്ട്. ഏതുവിധേനയും ഇവരിൽ ആരെയെങ്കിലും ദേശീയ ടീമിന്റെ ചുമലയേൽപ്പിക്കുമെന്നാണ് വിവരം.

പിസിബി ചെയർമാന് വിദേശ പരിശീലകരെയാണ് താത്പ്പര്യം. ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും വരാനിരിക്കെ ഉടനെ തന്നെ ഒരു പരിശീലകനെ എത്തിക്കുമെന്ന് ചെയർമാൻ മൊഹ്സിൻ നഖ്വി വെല്ലുവിളിച്ചിരുന്നു.

Tags: LangerKirstenPakistanpcbcoachHeadRoletouch
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies