rome - Janam TV
Friday, November 7 2025

rome

കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ...

സുരക്ഷാ ഭീഷണി; ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ച അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ ഭീഷണിയെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. അമേരിക്കൻ എയർലൈൻസിന്റെ ബോയിം​ഗ് 787-9 ...

മാർപാപ്പ ആശുപത്രിയിൽ

റോം: ഫ്രാൻസിസ് മാ‍ർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസനാള രോ​ഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ​ജെമിലി ആശുപത്രിയിലാണ് മാർ‌പാപ്പ ചികിത്സയിലുള്ളത്. 88-കാരനായ മാർപാപ്പ കഴിഞ്ഞ ...

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത ആഴ്ച റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുമ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

ഈജിപ്തിൽ നിന്നും കടലുകടന്ന കത്രിക ; കണ്ടുപിടിത്തതിന്റെ കഥയറിയാം

നിത്യ ജീവിതത്തിൽ കത്രികയോളം ഉപകാരപ്രദമായ മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. വെട്ടാനും മുറിയ്ക്കാനുമെല്ലാം നാം ഉപയോഗിക്കുന്ന കത്രികയുടെ ചരിത്രത്തിന് പുരാതന കാലത്തോളം പഴക്കമുണ്ട്. മനുഷ്യർ ആയുധങ്ങളുടെ ...

താലിബാൻ ഭീകരതയ്‌ക്ക് താക്കീതായി ലണ്ടനിൽ വൻ റാലി

ലണ്ടൻ: അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവും താലിബാൻ ഭീകരതയ്ക്ക് താക്കീതുമായി ലണ്ടനിൽ വൻ റാലി. മധ്യ ലണ്ടനിലെ ഹൈഡൽ പാർക്കിന് സമീപം നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. അഫ്ഗാനിസ്ഥാന്റെ ...