ഈജിപ്തിൽ നിന്നും കടലുകടന്ന കത്രിക ; കണ്ടുപിടിത്തതിന്റെ കഥയറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഈജിപ്തിൽ നിന്നും കടലുകടന്ന കത്രിക ; കണ്ടുപിടിത്തതിന്റെ കഥയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 01:41 pm IST
FacebookTwitterWhatsAppTelegram

നിത്യ ജീവിതത്തിൽ കത്രികയോളം ഉപകാരപ്രദമായ മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. വെട്ടാനും മുറിയ്‌ക്കാനുമെല്ലാം നാം ഉപയോഗിക്കുന്ന കത്രികയുടെ ചരിത്രത്തിന് പുരാതന കാലത്തോളം പഴക്കമുണ്ട്. മനുഷ്യർ ആയുധങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കാലം മുതലാണ് കത്രികയുടെ ചരിത്രവും ആരംഭിക്കുന്നത്. മനുഷ്യരുടെ പരിണാമ ഘട്ടത്തിന്റെ വഴികളിൽ ഒന്നിൽ രൂപം കൊണ്ട കത്രികയുടെ കണ്ടുപിടിത്തവും വിശേഷങ്ങളുമാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

ലോഹങ്ങളുടെ കണ്ടുപിടിത്തം മനുഷ്യന്റെ പരിണാമ ചരിത്രത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. ലോഹങ്ങൾ ഉപയോഗിച്ച് മനുഷ്യർ ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലം മുതൽ കത്രികകളും നിലവിൽ വന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പുരാവസ്തു ഗവേഷകരിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്. ഈജിപ്തിൽ നിന്നും കണ്ടെടുത്ത കത്രികകൾ ഈ വസ്തുതയ്‌ക്ക് ബലമേകുന്ന ഒന്നാണ്. ഒറ്റ ലോഹത്തിൽ തീർത്ത കത്രികകളാണ് ഈജിപ്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്.

ബിസിഇ മൂന്നാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്നവർ U ആകൃതിയിലുള്ള കത്രിക ഉണ്ടാക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അഗ്രങ്ങളിൽ മാത്രം മൂർച്ചയുള്ളവയായിരുന്നു ഈ കത്രികകൾ. ഇവ ഉപയോഗിച്ച് എന്തെങ്കിലും മുറിയ്‌ക്കണമെങ്കിൽ ഇരു വശവും വിരലുകൾ കൊണ്ട് അമർത്തിപ്പിടിക്കണമായിരുന്നു.

ഇന്ന് നാം ഉപയോഗിക്കുന്ന തരത്തിലുള്ള കത്രികകളുടെ ആരംഭം റോമിൽ നിന്നാണ്. എഡി ഒന്നാം നൂറ്റാണ്ടിൽ റോമക്കാർ രണ്ട് ബ്ലേഡുകളുള്ള കത്രികകൾ നിർമ്മിച്ചിരുന്നതായി ചരിത്ര രേഖകളിൽ ഉണ്ട്. തയ്യൽക്കാരും ബാർബർമാരുമായിരുന്നു ഇത്തരം കത്രികകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് ചൈന, ജപ്പാൻ, കൊറിയ, എന്നീ രാജ്യങ്ങളിലേക്കും ഇവ വ്യാപിച്ചു.

ഇറ്റാലിയൻ ചിത്രകാരൻ ആയിരുന്ന ലിയനാർഡോ ഡാവിഞ്ചി തന്റെ ക്യാൻവാസുകൾ മുറിയ്‌ക്കാൻ കത്രിക ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡാവിഞ്ചിയാണ് കത്രികയുടെ ഉപജ്ഞാതാവ് എന്ന തരത്തിലും വാദങ്ങൾ നിലവിലുണ്ട്. എന്നാല്ഡ ഈ വാദങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും യൂറോപ്പിലെമ്പാടും കത്രികയുടെ പ്രചാരത്തിലേക്ക് ഇത് വഴിവെച്ചു. 1761 ൽ ഇംഗ്ലീഷുകാരനായ റോബർട്ട് ഹിൻക്ലിഫ് അസംസ്‌കൃത ഉരുക്കുകൊണ്ട് കത്രികയുണ്ടാക്കി വൻ തോതിൽ വിപണനം നടത്തിയിരുന്നു.

ഇന്നു കാണുന്ന തരത്തിലുള്ള ആധുനിക കത്രികകൾ രൂപം കൊണ്ടത് 19ാം നൂറ്റാണ്ടിലാണ്. 1893 ൽ അമേരിക്കക്കാരനായ ഓസ്റ്റിൻ ആയിരുന്നു ഇത്തരം കത്രികകൾ നിർമ്മിച്ചത്. വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം നടത്താൻ കഴിയുന്ന തരത്തിലായിരുന്നു ഓസ്റ്റിൻ കത്രികകൾ നിർമ്മിച്ചത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം കത്രികകളുടെ ഇതിന്റെ പ്രചാരം വർദ്ധിക്കുന്നതിനും കാരണമായി. നമ്മുടെ നിത്യജീവിതത്തിൽ ജീവിതത്തിന്റെ ഭാഗമായി കത്രികകൾ മാറിയത് ഇങ്ങനെയാണ്.

ഇന്ന് രണ്ട് തരം കത്രികകളാണ് നിലവിലുള്ളത്. ഒന്ന് സിസേഴ്‌സ് മറ്റൊന്ന് ഷിയേഴ്‌സ്.  കൈപ്പിടിയിലെ രൂപ ഘടനയാണ് കത്രികകളെ ഇങ്ങനെ രണ്ട് തരത്തിൽ വേർതിരിക്കുന്നത്. തലമുടി വെട്ടുന്നതിനും ഷേവ് ചെയ്യുന്നതിനു മറ്റും ഉപയോഗിക്കുന്ന കത്രികകളെയാണ് സിസേഴ്‌സ് എന്ന് വിളിക്കുന്നത്. വലിപ്പം കുറഞ്ഞ സിസേഴ്‌സിന്റെ രണ്ട് വളയങ്ങൾക്കും ഒരേ വലിപ്പമാണ് ഉണ്ടാകുക.

15 സെന്റീമീറ്ററിൽ കൂടുതലുള്ള കത്രികകളാണ് ഷിയേഴ്‌സ്. ഇവയുടെ കൈപ്പിടിയിലെ വളയങ്ങൾക്ക് വ്യത്യസ്ത വലിപ്പം ആകും ഉണ്ടാകുക. ലോഹങ്ങൾ കൊണ്ടുള്ള തയ്യൽ കത്രികകൾ ഇതിന് ഉദാഹരണങ്ങളാണ്.

Tags: World Of InventionsromeEgyptinvension
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies