100 വർഷത്തിലേറെ പഴക്കം! അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിച്ചു; ആയ ഓടി രക്ഷപ്പെട്ടു, സംഭവം തൃപ്പൂണിത്തുറയിൽ
കൊച്ചി: അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപാണ് വലിയ അപകടമുണ്ടായത്. ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. ...