ropeway - Janam TV
Friday, November 7 2025

ropeway

റോപ് വേ തകർന്നുവീണ് 6 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ​ഗുജറാത്തിലെ പഞ്ച്മഹലിൽ ​ഗുഡ്സ് റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. റോപ് വേയുടെ കേബിൾ വയർ പൊട്ടിയാണ് അപകടമുണ്ടായത്. പാവ​ഗഢ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള റോ​പ് ...

കേദാ‍ർനാഥിന്റെ സ്വപ്ന പദ്ധതി; 4,000 കോടി രൂപ ചെലവിൽ 12.9 കിമീ റോപ്പ്‌വേയ്‌ക്ക് അം​ഗീകാരം; ഒപ്പം ഹേമകുണ്ഡ് സാഹിബിലേക്കും ഇനി യാത്ര എളുപ്പം

ന്യൂഡൽഹി: ചാ‍‍‍‍ർധാം തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കേദാ‍ർനാഥിലേക്കുള്ള റോപ്പ്‌വേ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോ​ഗം അം​ഗീകാരം നൽകി. പർവതമാല പ​ദ്ധതിയുടെ ഭാ​ഗമായാണ് 4,081 കോടി രൂപ ചെലവിൽ ...

റോപ് വേ പദ്ധതി കാശിയോടുള്ള വിനോദസഞ്ചാരികളുടെ ആകർഷണം വർദ്ധിപ്പിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: റോപ് വേ പദ്ധതി കാശിയോടുള്ള വിനോദസഞ്ചാരികളുടെ ആകർഷണം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോപ് വേ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയിലേക്കുള്ള യാത്രാ ...

പ്രധാനമന്ത്രിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം; കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം. ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 3400 കോടി രൂപ ചെലവിലാണ് ...

റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി എൻഡിആർഎഫ്

ന്യൂഡൽഹി: രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്). പാസഞ്ചർ കേബിൾ കാറുകളുടെയും റോപ്പ്‌വേ സംവിധാനങ്ങളുടെയും സുരക്ഷ ...

സഞ്ചാരികൾക്കായി വിസ്മയകരമായ ആകാശക്കാഴ്ചയൊരുക്കി ഹിമാചൽ; ധരംശാലയിൽ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റ്

ഷിംല: ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിന്നും മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റിലെത്താം. ധരംശാല സ്‌കൈവേ എന്ന് പേരിട്ടിരിക്കുന്ന റോപ്പ് വേയ്ക്ക് തുടക്കം കുറിച്ചു. ...