‘സ്വജീവിതം സമൂഹത്തിന്റെ നന്മയ്‌ക്ക് സമർപ്പിച്ച വ്യക്തിത്വം; വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന ഉദാഹരണം’; സർസംഘചാലകിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; ഹൃദയം തൊടുന്ന കുറിപ്പ് വായിക്കാം……….
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ 75ാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വസുധൈവ കുടുംബകം എന്ന തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക ...








