ലതാ മങ്കേഷ്‌കറുടെ വിയോഗം മൂലം ഭാരതീയരനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസം; ഗാനകോകിലത്തിന് അനുശോചനം രേഖപ്പെടുത്തി മോഹൻ ഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലതാ മങ്കേഷ്‌കറുടെ വിയോഗം മൂലം ഭാരതീയരനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസം; ഗാനകോകിലത്തിന് അനുശോചനം രേഖപ്പെടുത്തി മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 02:49 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: ഇന്ത്യയുടെ ഗാനകോകിലം ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം(ആർഎസ്എസ്) സർസംഘചാലക് മോഹൻ ഭാഗവത് അനുശോചനം രേഖപ്പെടുത്തി.ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഈ ദു:ഖം താങ്ങാനുള്ള കരുത്ത് അവരുടെ കുടുംബത്തിന് ദൈവം നൽകട്ടെ. എന്റെയും സംഘടനയുടേയും പേരിൽ ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.

കൊറോണ ബാധയെ തുടർന്നാണ് ആഴ്ചകൾക്ക് മുൻപ് ലതാമങ്കേഷ്‌കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപ് കൊറോണ മുക്തയായിരുന്നുവെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഏഴ് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞു നിന്ന ലതാ മങ്കേഷ്‌കറിനെ പത്മഭൂഷൺ (1969), ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, ഭാരതരത്‌ന (2001) എന്നിവയടക്കം അസംഖ്യം അവാർഡുകൾ എന്നിവ തേടിയെത്തി. 1999 നവംബറിൽ ലതാമങ്കേഷ്‌ക്കറെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളർച്ചയ്‌ക്കു കളമൊരുക്കാൻ 1992 മുതൽ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങിയിരുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് പ്രിയഗായികയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഗാനകോകിലത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു.

Tags: rss sarsanghchalakDr Mohan Bhagwat
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies