യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധിക്ക് ഉത്തരവാദിത്വമില്ല; നോർഡ് സ്ട്രീം പൈപ്പ് ലൈൻ തുറക്കട്ടെയെന്ന് പുടിൻ
മോസ്കോ: യൂറോപ്പിനുണ്ടായിരിക്കുന്ന ഊർജ്ജ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് പുടിൻ. യൂറോപ് നോര്‍ഡ് സ്ട്രീം പൈപ്പ് ലൈൻ തുറന്നാൽ തീരുന്ന പ്രശ്നമേയുള്ളുവെന്നും പുടിൻ പറഞ്ഞു. യൂറോപ് പ്രകൃതി വാതകത്തിനായി ...




