russia-EU - Janam TV

russia-EU

യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധിക്ക് ഉത്തരവാദിത്വമില്ല; നോർഡ് സ്ട്രീം പൈപ്പ് ലൈൻ തുറക്കട്ടെയെന്ന് പുടിൻ

മോസ്‌കോ: യൂറോപ്പിനുണ്ടായിരിക്കുന്ന ഊർജ്ജ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് പുടിൻ. യൂറോപ് നോര്ഡ് സ്ട്രീം പൈപ്പ് ലൈൻ തുറന്നാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്നും പുടിൻ പറഞ്ഞു. യൂറോപ് പ്രകൃതി വാതകത്തിനായി ...

യൂറോപ്പിനെ കൊടുംശൈത്യത്തിലേയ്‌ക്ക് തള്ളിവിടുമെന്ന ഭീഷണിയുമായി റഷ്യ; വാതക പൈപ്പ് തുറക്കുമെന്ന തീരുമാനം പാലിക്കാതെ പുടിൻ

മോസ്‌കോ: യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തിൽ മരവിപ്പിക്കുമെന്ന സൂചനയുമായി റഷ്യ. സാങ്കേതിക തകരാറെന്ന പേരിൽ ജർമ്മനിയി ലേക്കുള്ള വാതക പൈപ്പ് ലൈൻ പൂട്ടിയതാണ് റഷ്യ മുതലെടുക്കുന്നത്. ...

കലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാട്ടം; പ്രകൃതിവാതകത്തിന്റെ ലഭ്യത കുറച്ച് റഷ്യ; രൂക്ഷവിമർശനവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന പരിശ്രമങ്ങളെ തകിടം മറിക്കുന്ന സമീപനമാണ് റഷ്യയുടേതെന്ന് പരക്കെ വിമർശനം. പോളണ്ട് ഭരണകക്ഷിയുടെ നിയമകാര്യവകുപ്പ് മന്ത്രി ജാറോസ്ലാവ് കസിൻസ്‌കിയാണ് രൂക്ഷ വിമർശനം ...

ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നത്; പുടിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസെപ് ബോറലാണ് റഷ്യയുടെ പൊതുനയത്തെ വിമർശിച്ചത്.   വിമർശിച്ച യൂറോപ്യൻ ...