അലക്സി നെവാല്‍നി റഷ്യയിലെത്തും; കുടുംബത്തോടൊപ്പമുള്ള ഇന്‍സ്റ്റാംഗ്രാം ചിത്രംപുറത്തുവിട്ടു
ബര്‍ലിന്‍: റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്സി നെവാല്‍നി റഷ്യയിലേക്ക് മടങ്ങുമെന്ന് സൂചന. ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ റഷ്യയിലെത്തുമെന്നും നെവാല്‍നി അറിയിച്ചു. ആശുപത്രിയില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നെവാല്‍നി പ്രതികരിച്ചത്. ...