കടുത്ത നിയന്ത്രണത്തിലും റഷ്യയ്‌ക്ക് പിടിവള്ളി ഇന്ത്യയും ചൈനയും;യൂറോപ്പിന്റെ നിയന്ത്രണങ്ങളിലും എണ്ണ കയറ്റുമതി കുറയ്‌ക്കാതെ പുടിൻ; സൗദിയെ മറികടന്ന് ഇന്ത്യക്ക് സഹായം
ന്യൂഡൽഹി: യുക്രെയ്നെ ആക്രമിച്ച് മുന്നേറുമ്പോഴും റഷ്യയുടെ വാണിജ്യമേഖലയെ തകരാതെ പിടിച്ചുനിർത്തുന്നത് കമ്പോള ഭീമന്മാരായ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ആഗോള ഉപരോധം വഴി യൂറോപ്പും സമീപകാലത്ത് ജപ്പാനും നീങ്ങിയിട്ടും ...



