ഏഷ്യന്‍ മേഖലയിലെ സുരക്ഷ : ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ റഷ്യ; വിദേശകാര്യ മന്ത്രിമാര്‍ ഒരുമിച്ച് യോഗം ചേര്‍ന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഷ്യന്‍ മേഖലയിലെ സുരക്ഷ : ചൈനയെ നിലയ്‌ക്ക് നിര്‍ത്താന്‍ റഷ്യ; വിദേശകാര്യ മന്ത്രിമാര്‍ ഒരുമിച്ച് യോഗം ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 10:23 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഇന്ത്യന്‍ അതിര്‍ത്തിയില്‍ എല്ലാമാര്യാദകളും ലംഘിക്കുന്ന ചൈനയെ നിലയ്‌ക്ക് നിര്‍ത്താന്‍ റഷ്യ മുന്‍കൈ എടുക്കുന്നു. ആഗോള പ്രതിരോധ രംഗത്ത് റഷ്യയ്‌ക്കുള്ള മേല്‍കൈ ഉപയോഗപ്പെടുത്തിയാണ് ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ഇടയില്‍ റഷ്യ നിലയു റപ്പിക്കുന്നത്. ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റഷ്യയുടെ വിദേശകാര്യവകുപ്പ് സഹമന്ത്രി ഇഗര്‍ മേര്‍ഗുലോവ് അറിയിച്ചു.

ഏഷ്യന്‍ മേഖലയിലെ രണ്ട് മികച്ച സൈനിക ശക്തികളും സാമ്പത്തിക ശക്തികളുമാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ചൈനയുടെ അനാവശ്യ മുന്നേറ്റമാണ് ഇന്ത്യയുമായി സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ വിലയിരുത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളും ഒരു മിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ റഷ്യ സംഘര്‍ഷത്തില്‍ അയവുവരുത്താനും പുതിയ അവകാശവാദം ചൈന ഉന്നയിക്കാതിരിക്കാനും സംസാരിച്ചതായാണ് വിവരം.

ജൂണ്‍ 17നാണ് റഷ്യ ഇന്ത്യാ-ചൈനാ വിഷയത്തില്‍ ആദ്യമായി സംസാരിച്ചത്. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ബാല വെങ്കിടേഷ് വര്‍മയാണ് റഷ്യയുടെ ശക്തമായ ഇടപെടലിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ മൂന്നുരാജ്യങ്ങളും നിര്‍ണ്ണായകമാണ്. ലോകത്തിലെ ശക്തമായ ഒരു സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ നീക്കം തടസ്സമാണെന്ന ശക്തമായ വിശകലനം റഷ്യ നടത്തിയതായും വര്‍മ പറഞ്ഞു.

Tags: Russia-india-china
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies