ചൈനയുടേത് കൊടും വഞ്ചന; ഉറ്റ സുഹൃത്ത് ചമയുന്ന റഷ്യക്ക് മറുപടിയുമായി ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടേത് കൊടും വഞ്ചന; ഉറ്റ സുഹൃത്ത് ചമയുന്ന റഷ്യക്ക് മറുപടിയുമായി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2021, 05:06 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ചൈനയുടെ വഞ്ചനകളെ എണ്ണിയെണ്ണിപ്പറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. റഷ്യൻ സന്ദർശനത്തിനിടെയാണ് ബീജിംഗിന്റെ ഉറ്റസുഹൃത്തായ റഷ്യയ്‌ക്ക് മുമ്പാകെ ചൈനയുടെ അതിർത്തിമേഖലയിലെ അപ്രഖ്യാപിത യുദ്ധത്തെ ജയശങ്കർ വിമർശിച്ചത്.

ഇന്ത്യ ഉഭയകക്ഷി ചർച്ചകളെ ഏറെ ബഹുമാനത്തോടേയും ഗൗരവത്തോടേയുമാണ് കാണുന്നത്. എന്നാൽ ലഡാക്കിൽ ആക്രമണം നടത്തിക്കൊണ്ട് ചൈന നടത്തിയ നീക്കത്തെ ജയശങ്കർ റഷ്യക്ക് മുന്നിൽ ഉദാഹരണസഹിതം ഖണ്ഡിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഏതറ്റംവരേയും പോകുമെന്നും ജയശങ്കർ വ്യക്തമാക്കി. ഒരു വർഷമായി നടന്ന 11 ചർച്ചകളിലും പ്രശ്‌നപരിഹാരത്തിന് ബീജിംഗ് ആത്മാർത്ഥത കാണിച്ചില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ ജയശങ്കർ സമർത്ഥിച്ചു.

നാൽപ്പതു വർഷത്തെ വിശ്വാസ്യതയാണ് 2020ൽ ലഡാക്കിൽ ചൈന തെറ്റിച്ചത്. അതുവരെ അതിർത്തിയിൽ ചെറിയ ചില സമ്മർദ്ദങ്ങളുണ്ടായിരുന്നെങ്കിലും അത് ചർച്ച ചെയ്തിരുന്നു. രക്തച്ചൊരിച്ചിൽ നടത്താൻ ചൈന എടുത്ത തീരുമാനം ഏറ്റവും വലിയ തെറ്റാണ്. ഇന്ത്യയുമായുള്ള അയൽരാജ്യ ബന്ധത്തിന് വലിയ വിഘാതമാണ് ലഡാക് വിഷയം സൃഷ്ടിച്ചത്.

ഫെബ്രുവരിയിൽ പാഗോംഗ്‌സോ തടാകക്കരയിൽ നിന്നും തുല്യദൂരത്തിൽ ഇരുസൈന്യങ്ങളും പിന്നാക്കം വന്നത് മാത്രമാണ് ഏക മാറ്റമെന്നും ജയശങ്കർ പറഞ്ഞു. ഏതുരാജ്യത്തെ സംബന്ധിച്ചും അതിർത്തിയിലെ ശാന്തതയാണ് അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനം. ചൈനയുമായി അത് തെറ്റിയിരിക്കുന്നു. ആണവായുധ നിർമ്മാണത്തിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ് ചൈന. എന്നാൽ ഇന്നത്തെ ലോകക്രമത്തിൽ അതുകൊണ്ടു തന്നെ ചൈന അത്രകണ്ട് പുറകോട്ടാണ് പോയിരിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.

Tags: jayasankarRussia-india-china
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies