കടുത്ത നിയന്ത്രണത്തിലും റഷ്യയ്ക്ക് പിടിവള്ളി ഇന്ത്യയും ചൈനയും;യൂറോപ്പിന്റെ നിയന്ത്രണങ്ങളിലും എണ്ണ കയറ്റുമതി കുറയ്ക്കാതെ പുടിൻ; സൗദിയെ മറികടന്ന് ഇന്ത്യക്ക് സഹായം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടുത്ത നിയന്ത്രണത്തിലും റഷ്യയ്‌ക്ക് പിടിവള്ളി ഇന്ത്യയും ചൈനയും;യൂറോപ്പിന്റെ നിയന്ത്രണങ്ങളിലും എണ്ണ കയറ്റുമതി കുറയ്‌ക്കാതെ പുടിൻ; സൗദിയെ മറികടന്ന് ഇന്ത്യക്ക് സഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്നെ ആക്രമിച്ച് മുന്നേറുമ്പോഴും റഷ്യയുടെ വാണിജ്യമേഖലയെ തകരാതെ പിടിച്ചുനിർത്തുന്നത് കമ്പോള ഭീമന്മാരായ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ആഗോള ഉപരോധം വഴി യൂറോപ്പും സമീപകാലത്ത് ജപ്പാനും  നീങ്ങിയിട്ടും റഷ്യയ്‌ക്ക് കൂസലില്ല. ഇന്ത്യയും ചൈനയും റഷ്യയുടെ വാണിജ്യ താൽപ്പര്യങ്ങളെ തള്ളുന്നില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യൂറോപ്പും അമേരിക്കയും കടുത്ത ശത്രുത പുലർത്തുന്ന റഷ്യയും ചൈനയും പക്ഷെ നിർണ്ണായക അവസരത്തിൽ ഇന്ത്യയെ തള്ളുന്നില്ലെന്നതാണ് അമേരിക്കയെ അമ്പരപ്പി ക്കുന്നത്. എല്ലാ രാജ്യങ്ങളേയും വാണിജ്യ-വിദേശകാര്യ ബന്ധത്തിൽ തുറന്ന മനസ്സോടെ ചേർത്ത് നിർത്താൻ ഇന്ത്യയ്‌ക്കാവുന്നു എന്നത് റഷ്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതിന് ഉപകരമായി ചൈന പ്രതിരോധ രംഗത്ത് ഇന്ത്യയെ വെല്ലുവിളിക്കുമ്പോൾ റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയാണ്.

ആഗോള ഇന്ധന വിൽപ്പനയിൽ ഇന്ത്യയിലേയ്‌ക്കും ചൈനയിലേയ്‌ക്കുമായി 49 ശതമാനവും ഇന്ധനം യാതൊരു നിയന്ത്രണവുമില്ലാതെ നൽകാനാവുന്നതിന്റെ ആശ്വാസത്തിലാണ് റഷ്യ. അതേ സമയം ഇന്ത്യയും ചൈനയും ഗൾഫ് രാജ്യങ്ങളെ കാര്യമായി ആശ്രയിക്കാതെ നീങ്ങാൻ തീരുമാനിച്ചതും പുടിന് ഗുണമാവുകയാണ്. പരമാവധി വിലകുറപ്പിച്ച് ഇന്ധനം എത്തിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്രം വിജയിക്കുകയും ചെയ്തു.

ജൂൺ മാസം ആദ്യവാരത്തിൽ പ്രതിദിനം 4 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യ കയറ്റി വിട്ടത്. ഇതിൽ രണ്ട് ദശലക്ഷവും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമായിരുന്നു. ചൈന റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് കണക്ക്. അതേ സമയം ഇന്ത്യയാകട്ടെ റഷ്യയെ യൂറോപ്പ് ഉപരോധിച്ചതോടെ എണ്ണ വാങ്ങുന്നത് 1 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്കാണ് പൊടുന്നനെ ഉയർത്തിയത്.

ഇന്ത്യയ്‌ക്ക് എണ്ണ നൽകുന്ന രാജ്യങ്ങളിൽ ഇറാഖിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്കാണ് മെയ് മാസത്തിൽ റഷ്യ എത്തിയത്. സൗദിയെ മറികടന്നു എന്നതും ഗൾഫ് മേഖലയിലെ എണ്ണ ഇറക്കുമതിയിൽ നിർണ്ണായകമാവുകയാണ്.

Tags: Russia-india-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies