s jayshankar - Janam TV

s jayshankar

എസ്. ജയശങ്കർ മാലദ്വീപിൽ; വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം

മാലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ മാലദ്വീപിലെത്തി. വിമാനത്താവളത്തിലെത്തിയ വിദേശകാര്യമന്ത്രിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. Pleased to ...

സഹകരണം ശക്തിപ്പെടുത്താൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിന് മാല​ദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. നാളെ ഡൽഹിയിലെത്തുന്ന അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ...

ചൈനയെ ഭയക്കേണ്ട ആവശ്യമില്ല; ഏത് മത്സരത്തെയും സ്വാ​ഗതം ചെയ്യുന്നു, ചൈനയോട് മത്സരിക്കാനുള്ള കഴിവ് ഇന്ന് ഭാരതത്തിനുണ്ട്: എസ്. ജയശങ്കർ

മുംബൈ: ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ചൈന സ്വാധീനിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടേത് പോലുള്ള മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ...

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; എസ്.ജയ്ശങ്കർ അദ്ധ്യക്ഷത വഹിക്കും

ന്യൂഡൽഹി: ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. ന്യൂഡൽഹിയിലാണ് യോഗം നടക്കുക. റഷ്യ-.യുക്രെയ്ൻ പ്രതിസന്ധി, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലാകും ചർച്ച നടക്കുക. റഷ്യൻ വിദേശകാര്യ ...

വയസനും ധനികനും അപകടകാരിയുമായ ദുർവാശിക്കാരൻ; ജോർജ് സോറോസിനെതിരെ എസ്. ജയശങ്കർ

യുഎസ് വ്യവസായിയും ശതകോടീശ്വരനുമായ ജോർജ് സോറോസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വയസനും ധനികനും അപകടകാരിയുമായ ദുർവാശിക്കാരനാണ് സോറോസ് എന്ന് ജയശങ്കർ വിമർശിച്ചു. ന്യൂയോർക്കിൽ ഇരുന്നുകൊണ്ട് ...

ഇന്ത്യ സ്വതന്ത്ര രാജ്യമാണ്, ആരുടെയും നിർബന്ധത്തിന് വഴങ്ങില്ല; ചൈനയ്‌ക്ക് രൂക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ചൈനയുടെ ആക്രമണങ്ങളിൽ ഇന്ത്യ തീർക്കുന്ന സംരക്ഷണ വലയത്തിനെ ഉയർത്തിക്കാട്ടി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ചൈനയോടുള്ള ഇന്ത്യയുടെ ശക്തവും ദൃഢവുമായ പ്രതികരണങ്ങളാണ് മന്ത്രി പരാമർശിച്ചത്. ദേശീയ സുരക്ഷ ...

സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സൈനികരേ നേരിട്ടോ അല്ലാതെയോ വിമർശിക്കരുതെന്ന ആഹ്വാനവുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. സൈനികരെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ജീവൻ പോലും മറന്നാണ് ഓരോ സൈനികരും ...

സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത പരിവർത്തനം നടത്തിയ സംഭവം; നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിഖ് വനിതയെ പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവം പാകിസ്താൻ സർക്കാരിനോട് ഉന്നയിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ...

അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു; അസഹിഷ്ണുതയോടെ പെരുമാറേണ്ട വരുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

വാഷിംഗ്ടൺ: രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾ ഉയർത്തുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ...

യുഎസ് സന്ദർശിച്ച വിദേശകാര്യമന്ത്രിയ്‌ക്കുണ്ടായ രസകരമായ അനുഭവം ചർച്ച ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ; ഇന്ത്യയ്‌ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശന വേളയിൽ സംഭവിച്ച രസകരമായ അനുഭവത്തിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.'ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ...