യുഎസ് സന്ദർശിച്ച വിദേശകാര്യമന്ത്രിയ്ക്കുണ്ടായ രസകരമായ അനുഭവം ചർച്ച ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ; ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് സന്ദർശിച്ച വിദേശകാര്യമന്ത്രിയ്‌ക്കുണ്ടായ രസകരമായ അനുഭവം ചർച്ച ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ; ഇന്ത്യയ്‌ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശന വേളയിൽ സംഭവിച്ച രസകരമായ അനുഭവത്തിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.’ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ തന്റെ മകനോടൊപ്പം യുഎസിൽ ഒരു റെസ്റ്റോറന്റിൽ പോയി, പിന്നീട് സംഭവിച്ചത് രസകരമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ യുഎസ് യാത്രയ്‌ക്കിടയിൽ മകനോടൊപ്പം റെസ്റ്റോറന്റ് സന്ദർശിച്ചു. 2021-ലായിരുന്നു സംഭവം. റെസ്റ്റോറന്റിൽ എത്തിയ ഇരുവരോടും കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. കൊറോണ വാക്സിൻ സർട്ടിഫിക്കറ്റ് കാണിക്കുന്നതിനായി ജയശങ്കർ ഫോൺ എടുത്തപ്പോൾ യുഎസിൽ താമസിക്കുന്ന മകൻ പോക്കറ്റിൽ നിന്നും മടക്കിവെച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി.വികസിത രാജ്യമായ അമേരിക്കയിൽ താമസിക്കുന്ന മകൻ പോക്കറ്റിൽ നിന്നും മടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നു. ഇന്ത്യക്കാരായ നമ്മൾ ആധുനിക രീതിയിൽ ഫോൺ ഉപയോഗിച്ച് കോവിൻ ആപ്പു വഴി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നു. വികസ്വര രാജ്യമായ ഇന്ത്യയ്‌ക്ക് തികച്ചും അഭിമാനകരമായ നിമിഷമാണിതെന്നും ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യ വികസിക്കുന്നതിന്റെ തെളിവാണിത്.

Dr S Jaishankar, Min of External Affairs India went to a Restaurant with his son in the US and what happened next is hilarious 😂 pic.twitter.com/Cqfcw2ZowF

— Arun Pudur 🇮🇳 (@arunpudur) August 13, 2022

നിരവധി പേരാണ് വീഡിയോയ്‌ക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. കൊറോണ പ്രതിരോധത്തിലെ മികവും വാക്‌സിനുകളിലും അതിന്റെ യജ്ഞങ്ങളിലും ഇന്ത്യയുടെ മുന്നേറ്റങ്ങളും ലോകം എക്കാലവും ഓർമ്മയിൽ വെയ്‌ക്കും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു. വികസനത്തിന്റെ പാതയിലാണ് രാജ്യം എന്നും, ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിലും ഇന്ത്യയാണ് മുന്നിൽ എന്നും തുടങ്ങി രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

മന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ നടത്തിയ പ്രസംഗത്തിലാണ് രസകരവും അഭിമാനകരവുമായ സംഭവം ഓർമ്മിക്കുന്നത്. ബിസിനസുകാരനായ അരുൺ പുദൂരാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Tags: USs jayshankar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies