s sreesanth - Janam TV

s sreesanth

‘ശ്രീശാന്തിന് ഇവിടെ തുടരാൻ താത്പര്യമില്ല, നാട്ടിലേക്ക് തിരികെ അയക്കാൻ ധോണി നിർദേശം നൽകി’; വെളിപ്പെടുത്തലുമായി ആർ അശ്വിൻ

2010-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ധോണി തീരുമാനിച്ചിരുന്നതായി രവിചന്ദ്രൻ അശ്വിൻ. ടീം മാനേജർ രൺജിബ് ബിസ്വാളിനോട് ശ്രീശാന്തിനെ നാട്ടിലേക്ക് അയക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യാനും ...

രാജ്യസ്‌നേഹിയായിരിക്കണം; റിയാൻ പരാഗിനെ വിമർശിച്ച് ശ്രീശാന്ത്

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ വരവേൽക്കാനൊരുങ്ങുകയാണ് രാജ്യം. ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ...

ഉറക്കം തന്നെ മുഖ്യം ബിഗിലേ… തുറന്ന് പറഞ്ഞ് ശ്രീശാന്തും ഗംഭീറും

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം, അപ്പോൾ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിലോ? മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും ഉറക്കത്തെ കുറിച്ച് പറഞ്ഞതാണ് ...

ഗൗതം ഗംഭീറിനെ തള്ളി ശ്രീശാന്ത്; ബാറ്റിംഗിലെ സ്ഥാനം ധോണി ത്യജിച്ചിട്ടില്ല

രാജ്യത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം നേട്ടങ്ങൾ ത്യജിച്ച താരമാണ് എംഎസ് ധോണിയെന്ന ഗൗതം ഗംഭീറിന്റെ വാദം തള്ളി എസ്. ശ്രീശാന്ത്. മത്സരങ്ങളിൽ ഇന്ത്യൻ ടീം വിജയിക്കാൻ ധോണി ...

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക് വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്

ഇതിഹാസങ്ങളായ മുന്‍താരങ്ങളുട ഉപദേശങ്ങള്‍ പോലും മുഖവിലക്കെടുക്കാത്ത സഞ്ജു സാംസണെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം നൂറ് ശതമാനവും ശരിയാണെന്ന് മുന്‍താരം എസ്.ശ്രീശാന്ത്. പ്രമുഖ കായിക ...

സിംബാബ്വേ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഭാഗമാകാനൊരുങ്ങി ശ്രീശാന്ത്; സന്തോഷം പങ്കുവെച്ച് താരം; ആശംസകൾ നേർന്ന് ആരാധകർ

സിംബാബ്വേ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലോകപ്രശസ്തി ആർജിച്ച 'സിം ആഫ്രോ ടി 10 ' ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ...

2008 ലെ ‘സ്ലാപ്‌ഗേറ്റിന്’ ശേഷം ഹർഭജനും ശ്രീശാന്തും ഒന്നിക്കുന്നു

മുംബൈ: കമന്റേറ്റർമാരാകാൻ തയ്യാറായി മുൻ ക്രിക്കറ്റർമാരായ ഹർഭജൻ സിംഗും എസ് ശ്രീശാന്തും. ഐപിഎൽ ചരിത്രത്തിൽ 2008ലെ കുപ്രസിദ്ധമായ 'സ്ലാപ്‌ഗേറ്റിന്' ശേഷമാണ് ഇരുവരും വീണ്ടുമെത്തുന്നത്. ഐപിഎല്ലിന്റെ പുതിയ പതിപ്പിലാണ് ...

സെവാഗും ഗംഭീറും ശ്രീശാന്തും കാലിസും വീണ്ടും കളത്തിൽ; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 17ന് ഈഡൻ ഗാർഡൻസിൽ തുടക്കം- Legends Cricket League

ന്യൂഡൽഹി: ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്ന ഇതിഹാസ താരങ്ങൾ വീണ്ടും ഏറ്റുമുട്ടുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 17ന് കൊൽക്കത്തയിൽ തുടക്കം. ടൂർണമെന്റിന് മുന്നോടിയായി സെപ്റ്റംബർ ...

സാമന്തയുടെ ബോയ്ഫ്രണ്ടായി ശ്രീശാന്ത്; ‘കാതുവാക്കിലെ രണ്ടു കാതൽ’ ചിത്രം ഏപ്രിൽ 28ന് പ്രേക്ഷകരിലേയ്‌ക്ക്

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ...

ക്രിക്കറ്റിനെ ഒറ്റ് കൊടുത്തിട്ടില്ല; പോലീസ് മുഖം മൂടി അണിയിച്ച് കൊണ്ടുപോയത് തന്നെയല്ല; പുസ്തകമെഴുതാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീശാന്ത്

കൊച്ചി: വലിയ ഞെട്ടലോടെയാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ എസ് ശ്രീശാന്തിന്റെ വിരമിക്കൽ വാർത്ത കേട്ടത്. വിരമിക്കൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്.താൻ ...

പുതു തലമുറയ്‌ക്കായി വഴി മാറുന്നു;ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

കൊച്ചി: മലയാളിതാരം ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന വിരമിച്ചു. എതെല്ലാം ഫോർമാറ്റിൽ നിന്നും വിരമിച്ചതെന്നതിൽ വ്യക്തതയില്ല.സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പുതുതലമുറയ്ക്കായി വഴിമാറുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. മലയാളിയെന്ന ...

ഐപിഎൽ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്ത് ശ്രീശാന്തും; അടിസ്ഥാനവില 50 ലക്ഷം

മുംബൈ: ഐപിഎൽ താരലേലത്തിനായി പേര് രജിസ്റ്റർ ചെയ്ത് മലയാളി താരം ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കാർ തന്നെയാണ് ...