'ശ്രീശാന്തിന് ഇവിടെ തുടരാൻ താത്പര്യമില്ല, നാട്ടിലേക്ക് തിരികെ അയക്കാൻ ധോണി നിർദേശം നൽകി'; വെളിപ്പെടുത്തലുമായി ആർ അശ്വിൻ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ശ്രീശാന്തിന് ഇവിടെ തുടരാൻ താത്പര്യമില്ല, നാട്ടിലേക്ക് തിരികെ അയക്കാൻ ധോണി നിർദേശം നൽകി’; വെളിപ്പെടുത്തലുമായി ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:17 am IST
FacebookTwitterWhatsAppTelegram

2010-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ധോണി തീരുമാനിച്ചിരുന്നതായി രവിചന്ദ്രൻ അശ്വിൻ. ടീം മാനേജർ രൺജിബ് ബിസ്വാളിനോട് ശ്രീശാന്തിനെ നാട്ടിലേക്ക് അയക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യാനും ധോണി ആവശ്യപ്പെട്ടതായി അശ്വിൻ വെളിപ്പെടുത്തി. ഏകദിന മത്സരത്തിൽ റിസർവ് താരമായ ശ്രീശാന്ത് ഡഗ് ഔട്ടിലിരിക്കാതെ ഡ്രസിംഗ് റൂമിൽ മസാജിന് പോയതാണ് ധോണിയെ ചൊടിപ്പിച്ചതെന്നാണ് അശ്വിൻ തന്റെ ആത്മകഥയായ ഐ ഹാവ് ദ് സ്ട്രീറ്റ്‌സ് – എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. ശ്രീശാന്ത് ഡഗൗട്ടിൽ തിരിച്ചെത്തി പ്രശ്‌നം പരിഹരിച്ചെന്നും ആത്മകഥയിൽ പറയുന്നു.

ഡ്രിങ്ക്‌സ് ബ്രേക്കിന് ഇടയിലാണ് ധോണി എന്നോട് ശ്രീശാന്ത് എവിടെയെന്ന് ചോദിച്ചത്. ഞാൻ വെള്ളം കൊടുക്കാൻ എത്തിയതായിരുന്നു. ശ്രീ ഡ്രസിംഗ് റൂമിലുണ്ടെന്ന് ഞാൻ പറഞ്ഞു. ഡഗൗട്ടിൽ വന്നിരിക്കാൻ ശ്രീശാന്തിനോട് പറയണമെന്ന് അദ്ദേഹം എനിക്ക് നിർദേശം നൽകി. എം വിജയ്യോട് ശ്രീയെ വിളിക്കാൻ ഞാൻ പറഞ്ഞു. പക്ഷേ കഴിയില്ലെന്നായിരുന്നു മറുപടി. ഡ്രസിംഗ് റൂമിൽ ചെന്ന് ശ്രീയോട് ഡഗൗട്ടിൽ വന്നിരിക്കാൻ ധോണി ആവശ്യപ്പെട്ടെന്ന് ഞാൻ പറഞ്ഞു. താങ്കൾക്ക് വെള്ളം കൊടുക്കാൻ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. അടുത്ത ഹെൽമെറ്റുമായി ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ശ്രീശാന്ത് എവിടെയെന്ന് ചോദിച്ച് ധോണി വീണ്ടും ദേഷ്യപ്പെട്ടു.

ശ്രീ ഡ്രസിംഗ് റൂമിൽ മസാജിംഗിന് പോയെന്ന് പറഞ്ഞിട്ടും ധോണിയുടെ കോപം അടങ്ങിയില്ല. ഹെൽമെറ്റ് തിരികെ നൽകാൻ വിളിച്ചപ്പോൾ ശ്രീക്ക് ഇവിടെ തുടരാൻ താത്പര്യമില്ലെന്നും ടീം മാനേജരോട് രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയാനും ധോണി എന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ട് ഞെട്ടിയ എന്നോട് നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലേ എന്ന് ചോദിച്ചു. പിന്നാലെ ശ്രീ ഡഗൗട്ടിലെത്തി ഡ്രിങ്ക്‌സിന്റെ ചുമതല ഏറ്റെടുത്തു. പിന്നാലെ ധോണി തന്നോട് ക്രീസിലേക്ക് വരാൻ പറഞ്ഞുവെന്നും, ടീം മാനേജരോട് വിഷയം സംസാരിച്ചിരുന്നോ എന്ന് ചോദിച്ചതായും ആർ അശ്വിൻ തന്റെ പുസ്തകത്തിൽ പറയുന്നു.

Tags: ms dhonis sreesanthAuto Biography
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies