ഐപിഎൽ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്ത് ശ്രീശാന്തും; അടിസ്ഥാനവില 50 ലക്ഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐപിഎൽ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്ത് ശ്രീശാന്തും; അടിസ്ഥാനവില 50 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎൽ താരലേലത്തിനായി പേര് രജിസ്റ്റർ ചെയ്ത് മലയാളി താരം ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കാർ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചർച്ച ചെയ്ത ശേഷം കളിക്കാരെ 200 മുതൽ 300 വരെ എണ്ണമായി ചുരുക്കും. ഇതിലും ഉൾപ്പെട്ടെങ്കിൽ മാത്രമേ മത്സരത്തിൽ കളിക്കാൻ ശ്രീശാന്തിന് സാധ്യത തെളിയൂ. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്തിമ പട്ടികയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.

അതേസമയം ക്രിസ് ഗെയ്ൽ, ജോഫ്രാ ആർച്ചർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയവർ രജിസ്റ്റർ ചെയ്തിട്ടില്ല. ആകെ 1214 കളിക്കാരാണ് ലേലത്തിന് പേര് നൽകിയിരിക്കുന്നത്. 49 കളിക്കാർ അടിസ്ഥാന വിലയായി 2 കോടി രൂപയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 17 ഇന്ത്യൻ കളിക്കാരുണ്ട്. ആർ അശ്വിൻ, ചഹൽ, ദീപക് ചഹർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷൻ കിഷൻ, ഭുവനേശ്വർ കുമാർ,ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്‌ന, റായിഡു, മുഹമ്മദ് ഷമി, ശർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേശ് യാദവ് തുടങ്ങിയവരും വിദേശതാരങ്ങളിൽ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഡികോക്ക്, ഡുപ്ലസിസ്, ഡ്വെയിൻ ബ്രാവോ തുടങ്ങിയ പ്രമുഖരുമാണ് രണ്ട് കോടി അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ വർഷത്തെ ഐപിഎൽ എവിടെ വച്ച് നടത്തും എന്നതിലും തീരുമാനമായിട്ടില്ല. ഇതിനായി ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ നേതൃത്വം ഇന്ന് ചർച്ച നടത്തും. അടുത്ത മാസം 12ന് ബംഗളുരുവിൽ വച്ചാണ് ഐപിഎൽ താരലേലം നടക്കുന്നത്.

Tags: IPLs sreesanth
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies