സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അനീതിക്ക് മുന്നിൽ തലകുനിക്കാത്ത സി സദാനന്ദൻ മാസ്റ്റർ ധൈര്യത്തിൻ്റെ പ്രതീകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ശ്രീ സി. ...