Sadanandan Master - Janam TV
Friday, November 7 2025

Sadanandan Master

“അനാശാസ്യപ്രവർത്തനം നടത്തുന്നവരെ പൊതുവെ കേരളീയ പൊതുസമൂഹം ഉണ്ണികൃഷ്ണനെന്നു” വിളിക്കുമെന്ന് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ;കനത്ത പ്രതിഷധം

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഭഗവാൻ ശ്രീകൃഷ്ണനെതിരെ അവഹേളന പരാമർശം നടത്തി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുള്ള പ്രചാരണങ്ങൾ സംബന്ധിച്ച ...

‘എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ എം വി ജയരാജനും സൈന്യവും മതിയാകില്ല’ ; സി സദാനന്ദൻ മാസ്റ്റർ എം പി

ന്യൂഡൽഹി : എം പിയായി വിലസാമെന്ന് ആരും കരുതേണ്ടെതെന്ന എം വി ജയരാജന്റെ ഭീഷണിക്ക് മറുപടിയുമായി സി സദാനന്ദൻ മാസ്റ്റർ എംപി. എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെന്നും, ...

സി സദാനന്ദൻ എം പി യുടെ കാലു വെട്ടിയ കേസ് ; പ്രതികളെ സന്ദർശിച്ച് പി ജയരാജൻ

കണ്ണൂർ : സി സദാനന്ദൻ എം പി യുടെ കാലു വെട്ടിയ കേസിലെ പ്രതികളെ പി ജയരാജൻ സന്ദർശിച്ചു. നിലവിൽ ജയിൽ ഉപദേശക സമിതി അംഗമാണ് ജയരാജൻ. ...

ഗുണ്ടകൾക്ക് വീരോചിത യാത്രയയപ്പ്; കെ.കെ ശൈലജയുടെ പ്രവൃത്തി ക്രിമിനലുകൾക്ക് പ്രേരണ നൽകുന്നത്: സദാനന്ദൻ മാസ്റ്റർ

ന്യൂഡൽഹി: കൊലക്കേസുകളിലടക്കം പ്രതികളായിട്ടുള്ള ആളുകൾക്ക് സിപിഎം പരസ്യമായി യാത്രയയപ്പ് നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി. മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് കേസിലെ ...

സദാനന്ദൻ മാസ്റ്ററുടെ കാലുവെട്ടിയ സിപിഎം ക്രിമിനലുകൾക്ക് മട്ടന്നൂർ പഴശ്ശിയിൽ വെച്ച് ജയിലിലേക്ക് വീരോചിത യാത്രയപ്പ്: കെ കെ ശൈലജ പങ്കെടുത്തു

കണ്ണൂർ : സി . സദാനന്ദൻ മാസ്റ്റർ എംപിയുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾക്ക് കണ്ണൂരിൽ സി പിഎം വക വീരോചിത യാത്രയയപ്പ്. സദാനന്ദൻ മാസ്റ്ററുടെ ...

സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയ സിപിഎം ക്രിമിനലുകൾ 30 വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങി

കണ്ണൂർ: സി . സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾ 30 വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങി. തലശേരി കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. തടവ് ...

സദാനന്ദന്‍ മാസ്റ്റര്‍ക്ക് സ്നേഹാദരങ്ങളോടെ ഡല്‍ഹി മലയാളികൾ ;മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സ്ഥാനമേറ്റ സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലെ മലയാളികളുടെ സ്നേഹാദരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ദല്‍ഹി മലയാളികൾ സംഘടിപ്പിച്ച ഗംഭീരമായസ്വീകരണചടങ്ങ് ഡല്‍ഹി മലയാളികളുടെ മാസ്റ്ററോടുള്ള സ്നേഹത്തിന്റെയും ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും അവഹേളിച്ച് പോസ്റ്റ്: സിപിഎം മഞ്ഞോടി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂർ: രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും അവഹേളിച്ച് വാട്സ്ആപ്പ് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി കുഞ്ഞാംപറമ്പ് സ്വദേശി സുജിൻ കോട്ടായിക്കെതിരെയാണ് കേസെടുത്തത് ...

നാടിനെ സേവിക്കുന്നവരുടെ ആശിര്‍വാദം മാത്രം തനിക്ക് മതി: മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദാനന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത രാജ്യസഭാംഗവുമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാര്‍ജിയുടെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പുഷ്പാര്‍ച്ചനയ്‌ക്ക് ...

സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അനീതിക്ക് മുന്നിൽ തലകുനിക്കാത്ത സി സദാനന്ദൻ മാസ്റ്റർ ധൈര്യത്തിൻ്റെ പ്രതീകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ശ്രീ സി. ...

സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം

കേരളത്തിലെ സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സി സദാനന്ദൻ മാസ്റ്റർ. 1994 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപം വെച്ചാണ് സിപിഐഎം ഗുണ്ടകൾ സദാനന്ദൻ മാസ്റ്ററുടെ രണ്ട് ...

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യൂ ഡൽഹി : സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. സി സദാനന്ദൻ മാസ്റ്ററെ കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നോമിനേറ്റഡ് അംഗങ്ങളായി പുതിയ ...

സദാനന്ദൻ മാസ്റ്റർ വധശ്രമക്കേസ്; സി പി.എം കാരായ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; പിഴത്തുക വർദ്ധിപ്പിച്ചു

കണ്ണൂർ : ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി പി.എം കാരായ 8 പ്രതികളുടെയും ...

‘സംഘം അനുഭവമാണ്, അനുഭൂതിയാണ്, അനുസന്ധാനം ചെയ്യുന്നവർക്ക് അനുഗ്രഹമാണ്‘: വിജയദശമി ദിനത്തിൽ സദാനന്ദൻ മാസ്റ്ററുടെ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ്- Sadanandan Master on RSS

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററുടെ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കുടുംബത്തോടൊപ്പമുള്ള രാത്രി യാത്രയ്ക്കിടെ വാഹനം തകരാറിലായതും, ...

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിൽ വിഡി സതീശൻ; ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയുന്ന ചിത്രങ്ങൾ പങ്കുവെച്ച് സദാനന്ദൻ മാസ്റ്റർ

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയോട് ആർഎസ്എസ് സർസംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറെ ഉപമിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടി നൽകി ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ...