Sadhya - Janam TV
Saturday, November 8 2025

Sadhya

കൊല്ലമല്ല, ഇത്തവണ കോട്ടയം! വില്ലൻ ‘പപ്പടം’; കല്യാണ സദ്യക്കിടെ വാക്കേറ്റം, കൂട്ടയടി 

കോട്ടയം: കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടയടി. കോട്ടയം ജില്ലയിലെ നാട്ടകത്താണ് സംഭവം. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ആവശ്യപ്പെട്ടതോടെ തമ്മിലടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘമാണ് കൂട്ടത്തല്ലുണ്ടാക്കിയത്. ...

ഭക്തർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു, മുട്ടുമടക്കി മലബാർ ദേവസ്വം ബോർഡ്; കാടമ്പുഴ ഭ​ഗവതിയുടെ പിറന്നാൾ സദ്യ ഇലയിൽ തന്നെ

മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ സദ്യ നൽകാൻ തീരുമാനം. ഭക്തരുടെ പ്രതിഷേധങ്ങൾക്ക് പിന്നലെയാണ് തീരുമാനം. ജനം ടിവി വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ...

ഇലയിൽ വിളമ്പുന്ന സദ്യ ‘ബുഫെ’ രീതിയിൽ നൽകാൻ മലബാർ ദേവസ്വം; കാടാമ്പുഴ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധം ഇരമ്പുന്നു

മലപ്പുറം: കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ വിളമ്പുന്ന സദ്യ ബുഫെ രീതിയിൽ നൽകാനാണ് മലബാർ ...

ഓണസദ്യയിലെ ഇത്തിരി വല്യകാര്യം; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങൾ

തിരുവോണ നാളിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് പൊന്നോണത്തിനായുള്ളത്. ഓണത്തിൽ പ്രധാനഘടകങ്ങൾ അത്തപ്പൂക്കളവും ഓണസദ്യയുമാണ്. അത്തം മുതൽ പത്താം നാൾ തിരുവോണം വരെയുള്ള ...

പൊന്നോണത്തിന് സദ്യ വിളമ്പുന്നതെങ്ങനെ?; കഴിക്കുന്നതിന്റെ രീതിയും ക്രമവും

തിരുവോണ ദിനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഓണ സദ്യ. 26 കൂട്ടം വിഭവങ്ങളാണ് വാഴയിലയിൽ നിരന്നിരിക്കുക. ഓണദിനത്തിൽ ഈ 26 കൂട്ടവും ഇലയിൽ വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും ...