ഗ്രൗണ്ടിൽ ചോരവാർന്ന് രചിൻ രവീന്ദ്ര! പാകിസ്താന് പൂര തെറി, ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് വിമർശനം
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടത്തുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വീണ്ടും വിവാദത്തിൽ. ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിലാണ് സംഭവം. ക്യാച്ചെടുക്കാൻ പോയ ന്യൂസിലൻഡ് ...