Saif Ali Khan attack - Janam TV

Saif Ali Khan attack

കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി മെഡിക്കൽ റിപ്പോർട്ട്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ലീലാവതിയിലേക്ക് 10 മിനിറ്റ് മാത്രം

മുംബൈ: സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ...

സെയ്ഫിനെ സേഫാക്കിയ ഓട്ടോചേട്ടൻ; ‘രക്ഷകനെ’ നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും

കഴുത്തിലും നട്ടെല്ലിലും കുത്തേറ്റ് ശരീരത്തിൽ തറച്ച കത്തിയുമായി, ചോരയിൽ കുളിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനെ എട്ട് മിനിറ്റ് കൊണ്ട് ലീലാവതി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ...

“പണം തട്ടുക, വേഗം ബംഗ്ലാദേശിലേക്ക് മുങ്ങുക”; ഷെരീഫുൾ ഇസ്ലാമിന്റെ പദ്ധതിയെക്കുറിച്ച് പൊലീസ്

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബം​ഗ്ലാദേശി പൗരൻ അറസ്റ്റിലായതോടെ അനവധി ചോദ്യങ്ങളും സംശയങ്ങളും പൊതുസമൂഹത്തിൽ നിന്നുയർന്നിരുന്നു. പ്രതി ഷെരീഫുൾ ഇസ്ലാം എന്തുകൊണ്ട് നടൻ സെയ്ഫ് ...

കുത്തിയവനെ കണ്ടെത്തി; ജനറൽ കോച്ചിൽ പതുങ്ങിയിരുന്ന് യാത്ര ചെയ്യവെ പൊക്കിയത് RPF; മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക്

ന്യൂഡൽഹി: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയതായി റിപ്പോർട്ട്. ഛത്തീസ്​ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ തന്നെ മുംബൈയിലേക്ക് കൊണ്ടുവരും. ...

കസ്റ്റഡിയിലുള്ളത് പ്രതിയല്ല; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുംബൈ പൊലീസ്; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണം

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്ന് മുംബൈ പൊലീസ്. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ...

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിലായത് നഗരമധ്യത്തിൽ നിന്ന്; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വലയിൽ

മുംബൈ: മോഷണശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20 ടീമുകളായി തിരിഞ്ഞ് പൊലീസ് ...