സെയ്ഫിന്റെ വീട്ടിൽ നേരത്തെ ക്ലീനിംഗ് ജോലി ചെയ്തയാൾ; അക്രമി ഷെരീഫുൾ ഇസ്ലാമിനെക്കുറിച്ച് പൊലീസ്
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ പിടികൂടിയിരിക്കുകയാണ് മുംബൈ പൊലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾ നേരത്തെ ശുചീകരണ ...