Saikumar - Janam TV
Wednesday, July 16 2025

Saikumar

പവർഫുള്ളായ ഒരു ഒന്നൊന്നര പടം; ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് വാചാലനായി സായ്കുമാർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനെ കുറിച്ച് വാചാലനായി നടൻ സായ്കുമാർ. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് ...

എന്റെ അഭിനയം കണ്ട് അയ്യേ എന്ന് പറയും, നാടകം ചെയ്യുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ല; സിനിമയ്‌ക്ക് എന്നെയല്ല, എനിക്കാണ് സിനിമയെ ആവശ്യം:സായ് കുമാർ

നാടകത്തിൽ അഭിനയിക്കുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ലെന്ന് നടൻ സായ് കുമാർ. പണ്ടത്തെ സിനിമകളുടെ ലൊക്കേഷനും ഇന്നത്തെ സിനിമകളുടെ ലൊക്കേഷനുകളും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും സായ് കുമാർ പറഞ്ഞു. ...

‘റമ്പാനി’ല്‍ മോഹൻലാലിന്റെ മകളായി കല്യാണി എത്തുന്നു; സിനിമയിൽ അച്ഛന്റെ അതേ തരികിടകൾ കൈയിലുള്ള ഒരു മകളെന്ന് ചെമ്പൻ വിനോദ്

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ - ജോഷി ചിത്രം റമ്പാൻ പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് വ്യക്തമാകുന്നത്. ...

പച്ചയായ മനുഷ്യൻ; വിനയത്തിന്റെ മാതൃക; ഇതുപോലൊരു മനുഷ്യനെ ഇനി ലഭിച്ചേക്കില്ല; സിദ്ദിഖിന്റെ ഓർമ്മകളിൽ വിങ്ങി താരങ്ങൾ

സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ ദുഃഖമറിയിച്ച് നടൻ അശോകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.എല്ലാവരോടും ഒരേ പോലെ തന്നെ പെരുമാറുന്ന വ്യക്തിത്വം. ഷൂട്ടിംഗ് സമയത്ത് അത്ര മേൽ ക്ഷമയോടെയായിരുന്നു ...

കുറുമ്പ് കാട്ടുന്ന ഈ കുട്ടി താരങ്ങൾ ആരൊക്കെ എന്ന് മനസ്സിലായോ?

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ...

‘ബാലഷ്ണാ…’ എന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്; ഈ വിയോഗം സഹിക്കാൻ പറ്റുന്നില്ല; വേദനയോടെ സായികുമാർ

തിരുവനന്തപുരം: ബാലകൃഷ്ണ എന്ന വിളിയാണ് കാതിൽ കേൾക്കുന്നത്. ഇത് സഹിക്കാൻ പറ്റുന്നില്ലെന്ന് വിങ്ങലോടെ ഓർമ്മകൾ പങ്കുവെച്ച് സായ്കുമാർ. നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നു. ആരോടും ഒരു തരത്തിലുള്ള ...