എന്റെ അഭിനയം കണ്ട് അയ്യേ എന്ന് പറയും, നാടകം ചെയ്യുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ല; സിനിമയ്ക്ക് എന്നെയല്ല, എനിക്കാണ് സിനിമയെ ആവശ്യം:സായ് കുമാർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ അഭിനയം കണ്ട് അയ്യേ എന്ന് പറയും, നാടകം ചെയ്യുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ല; സിനിമയ്‌ക്ക് എന്നെയല്ല, എനിക്കാണ് സിനിമയെ ആവശ്യം:സായ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 07:29 pm IST
Facebook
Twitter
WhatsAppTelegram

നാടകത്തിൽ അഭിനയിക്കുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ലെന്ന് നടൻ സായ് കുമാർ. പണ്ടത്തെ സിനിമകളുടെ ലൊക്കേഷനും ഇന്നത്തെ സിനിമകളുടെ ലൊക്കേഷനുകളും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും സായ് കുമാർ പറഞ്ഞു.
തന്റെ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് കുമാർ.

“നാടകം ലൈവ് പെർഫോർമൻസ് ആയതിനാൽ എപ്പോഴും പ്രേക്ഷകർ കഥാപാത്രങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. പക്ഷേ, സിനിമയിൽ അങ്ങനെയല്ല. നാടകം ചെയ്യുമ്പോൾ ഉണ്ടാകുന്ന നിശബ്ദതയൊന്നും സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടാറില്ല. പഴയ സിനിമകളുടെ ലൊക്കേഷനുകളാണ് എപ്പോഴും നല്ലത്. ഒരാളുടെ ഷോട്ട് കഴിഞ്ഞാലും മറ്റുള്ളവരോട് അഭിനയം കാണാനായി അവിടെ തന്നെ നിൽക്കാറുണ്ട്. പക്ഷേ ഇന്ന് അങ്ങനെയല്ല.

കാലഘട്ടത്തിനനുസരിച്ചാണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. എന്നാൽ ഇന്നത്തെ തലമുറകൾ അതിനെ അം​ഗീകരിക്കില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കണ്ടാൽ എന്റെ പ്രായത്തിലുള്ള കലാകാരന്മാൻ അതിനെ പുച്ഛിക്കില്ല. പക്ഷേ, ഇപ്പോഴത്തെ തലമുറ അങ്ങനെയല്ല. 90-കളിൽ ഒരു സായ് കുമാർ ഉണ്ടായിരുന്നുവെന്ന കാര്യം പോലും ഇന്നത്തെ തലമുറകൾക്ക് അറിയില്ലായിരിക്കും. നമ്മൾ അഭിനയിച്ചത് കാണുമ്പോൾ അയ്യേ എന്ന് പറയുമായിരിക്കാം. അതൊക്കെ പ്രതീക്ഷിക്കണം. സിനിമയ്‌ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യം’.

കുഴപ്പമില്ല എന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് ഞാൻ അധികവും ചെയ്യുന്നത്. കാരണം ആരോ​ഗ്യ പ്രശ്നങ്ങൾ നോക്കിയാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. എന്നെ മാറ്റി നിർത്തിയിട്ട് മറ്റൊരാളെ എടുക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ‘വയ്യാതെ ആയി പോയല്ലോ’ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അല്ലാതെ മനഃപൂർവ്വം ആരും എന്നെ മാറ്റി നിർത്തിയിട്ടില്ലെന്നും സായ് കുമാർ പറഞ്ഞു.

Tags: interviewSaikumar
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies