പച്ചയായ മനുഷ്യൻ; വിനയത്തിന്റെ മാതൃക; ഇതുപോലൊരു മനുഷ്യനെ ഇനി ലഭിച്ചേക്കില്ല; സിദ്ദിഖിന്റെ ഓർമ്മകളിൽ വിങ്ങി താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ചയായ മനുഷ്യൻ; വിനയത്തിന്റെ മാതൃക; ഇതുപോലൊരു മനുഷ്യനെ ഇനി ലഭിച്ചേക്കില്ല; സിദ്ദിഖിന്റെ ഓർമ്മകളിൽ വിങ്ങി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 09:56 pm IST
FacebookTwitterWhatsAppTelegram

സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ ദുഃഖമറിയിച്ച് നടൻ അശോകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.എല്ലാവരോടും ഒരേ പോലെ തന്നെ പെരുമാറുന്ന വ്യക്തിത്വം. ഷൂട്ടിംഗ് സമയത്ത് അത്ര മേൽ ക്ഷമയോടെയായിരുന്നു സിദ്ദിഖിന് കാണപ്പെട്ടിരുന്നത്. എത്ര ടെയ്‌ക്ക് എടുത്താലും റിഹേഴ്‌സലെടുത്താലും തികഞ്ഞ ക്ഷമയോടെ മാത്രമാണ് അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിരുന്നത്. എത്ര കഠിനമായ ഘട്ടത്തിലാണെങ്കിൽ പോലും മുഖത്ത് യാതൊരു വിധ ഭാവ വ്യത്യാസങ്ങളും അനുഭവപ്പെട്ടിരുന്നില്ല. ആരെയും വേദനിപ്പിക്കാത്ത തരത്തിലുള്ള തമാശകളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതുപോലുള്ള ഒരു നല്ല മനുഷ്യനെ ഇനി ലഭിക്കുമോയെന്നത് പോലും സംശയമാണ്-അശോകൻ പറഞ്ഞു.

‘റാം ജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിനിമയ്‌ലേക്കുള്ള  എന്റെ വാതിൽ തുറന്ന് തന്നത്. ബഹുമാനത്തോടെയുള്ള സ്‌നേഹമാണ് എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നത്. സിനിമാക്കാരൻ അല്ലാത്ത സിനിമാക്കാരനായിരുന്നു അദ്ദേഹം. പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. വളരെ സങ്കടം തോന്നുന്ന സമയത്ത് സിദ്ദിഖിന്റെ ഒരു പടം കണ്ടാൽ മൊത്തത്തിൽ റിലാക്‌സ് ആകും. ഇത്ര വേഗം അദ്ദേഹം നമ്മെ വിട്ടുപോകുമെന്ന് വിചാരിച്ചില്ല. ആ കുടുംബം ഈ വേദന എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല. -സായ്കുമാർ പറഞ്ഞു.

പ്രാർത്ഥനയിലായിരുന്നു, വിട്ടുപോയ കാര്യം അംഗീകരിക്കാൻ കഴിയുന്നില്ല.  തിരിച്ച് വരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിൽ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. സഹപ്രവർത്തകൻ, സുഹൃത്ത് അങ്ങനെ ആരായിരുന്നു സിദ്ദിഖ് എന്ന് എനിക്ക് അറിയില്ല. എന്റെ സിനിമകളിൽ സിദ്ദിഖിന്റെ പങ്ക് വളരെ വലുതായിരുന്നു. കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടിയെന്ന സിനിമയിൽ അത് വളരെ വലുതായിരുന്നു. അന്ന് തുടങ്ങിയ ആത്മബന്ധമാണ് സിദ്ദിഖും ലാലുമായി. സിനിമയിലുള്ള ചിരിയേക്കാൾ ജീവിതത്തിലും നർമ്മം കലർന്ന മനുഷ്യനായിരുന്നു അദ്ദേഹം- കമൽ ഓർമ്മിച്ചു.

Tags: siddiqueKAMALSaikumar
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies