പവർഫുള്ളായ ഒരു ഒന്നൊന്നര പടം; ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് വാചാലനായി സായ്കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പവർഫുള്ളായ ഒരു ഒന്നൊന്നര പടം; ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് വാചാലനായി സായ്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 02:42 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനെ കുറിച്ച് വാചാലനായി നടൻ സായ്കുമാർ. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് എമ്പുരാനെന്നും പവർഫുള്ളായിട്ടുള്ള സിനിമയാണിതെന്നും സായ്കുമാർ പറഞ്ഞു. എമ്പുരാനിൽ മഹേഷ് വർമ എന്ന കഥാപാത്രത്തെയാണ് സായ്കുമാർ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് നടന്റെ പ്രതികരണം.

“ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ലൂസിഫർ എന്ന സിനിമ ജനം ഏറ്റെടുത്തത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ്. മൂന്ന്, നാല് പ്രാവിശ്യം ഞാൻ സിനിമ കണ്ടിട്ടുണ്ട്”.

“എമ്പുരാനെ കുറിച്ച് വിശദമായി സംസാരിക്കണമെങ്കിൽ ചിത്രത്തേക്കാൾ കൂടുതൽ സമയം വേണ്ടിവരും. പവർഫുള്ളായിട്ടുള്ള സിനിമയാണിത്. എമ്പുരാൻ കാണാനുള്ള ആകാംക്ഷയിലാണ് ഞാനും. നമ്മൾ ഒരിക്കലും മലയാളത്തിൽ കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ് ബോളിവുഡ് താരങ്ങൾ വരെ അസാമാന്യമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്”.

ഇത് ഒരു ഒന്നൊന്നര പടമാണ്. തിയേറ്ററിൽ എക്സീപിരിയൻസ് ചെയ്യണം. ഇതിന്റെ അണിയറപ്രവർത്തകരും ഭാ​ഗ്യവാന്മാരാണ്. ഇത്രയും വലിയൊരു പടത്തിന്റെ ഭാ​ഗമാകാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണെന്നും സായ്കുമാർ പറഞ്ഞു.

Tags: mohanlalSaikumarEMPURAN
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies